ടി20 ലോക കപ്പ്; പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ; അതൃപ്തി അറിയിച്ച് ഇന്ത്യൻ താരങ്ങൾ - No Hot Food On Menu, Team India Unhappy With After-Practice Meal
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോക കപ്പ്; പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ; അതൃപ്തി അറിയിച്ച് ഇന്ത്യൻ താരങ്ങൾ – No Hot Food On Menu, Team India Unhappy With After-Practice Meal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 08:36 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ടി20 ലോക കപ്പ് പരിശീലനത്തിനിടയിൽ ഇന്ത്യൻ ടീമിനെ തഴയുന്നതായി റിപ്പോർട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങൾക്ക് ചൂടുള്ള ആഹാരം നൽകിയില്ലെന്നാണ് റിപ്പോർട്ട്. കഠിന പരിശീലനത്തിന് ശേഷം ചൂടുഭക്ഷണം നിർബന്ധമാണ്. ഇതാണ് ഹോട്ടൽ നിഷേധിച്ചത്.

പരിശീലനത്തിന് ശേഷം എല്ലാ ടീമുകൾക്കും ഒരേ പോലുള്ള ഭക്ഷണമാണ് നൽകുക. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് മാത്രം ചൂടുള്ള ഭക്ഷണം നൽകിയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ അക്‌സർ പട്ടേൽ എന്നിവർക്കൊപ്പം എല്ലാ ഫാസ്റ്റ് ബൗളർമാർക്കുമായിരുന്നു പരിശീലനമുണ്ടായിരുന്നത്.

പരിശീലനത്തിനു ശേഷമുള്ള ഭക്ഷണത്തിൽ പഴങ്ങളും മെൽബണിന്റെ തനത് ഭക്ഷണമായ ഫലാഫെലും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവയ്‌ക്കൊപ്പം ഇഷ്ടാനുസൃത സാൻഡ്വിച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷം ഉച്ചഭക്ഷണ സമയത്താണ് ഇന്ത്യൻ താരങ്ങളോട് വിവേചനം കാണിച്ചത്. ചില കളിക്കാർ പഴങ്ങളും മറ്റും കഴിച്ചതായും താരങ്ങൾ പറഞ്ഞു. മറ്റ് ചിലർ തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ബിസിസിഐ പറഞ്ഞു.

രണ്ട് മണിക്കൂർ പരിശീലനത്തിന് ശേഷം താരങ്ങൾ അവോക്കാഡോ, തക്കാളി, കുക്കുമ്പർ എന്നിവ ഉപയോഗിച്ച് ഒരു തണുത്ത സാൻഡ്വിച്ച് കഴിക്കുന്ന പതിവുണ്ട്. പോഷക ഗുണം ഏറെയുള്ളതിനാലാണ് ഇത് നിർബന്ധമായി കഴിക്കുന്നത്. എന്നാൽ സാൻഡ് വിച്ച് കഴിക്കാനായില്ലെന്നും ആരോഗ്യത്തെയും മത്സരത്തെയും ബാധിക്കുമോയെന്ന സംശയവുമുണ്ട്.

മത്സരത്തിന്റെ ആതിഥേയരായ രാജ്യത്തിന്റെ അസോസിയേഷനാണ് കാറ്ററിങ്ങിന്റെ ചുമതല വഹിക്കുന്നത്. പരിശീലന സെഷനുശേഷം ചൂടുള്ള ഇന്ത്യൻ ഭക്ഷണമാണ് സാധാരണയായി ഇന്ത്യൻ താരങ്ങൾ കഴിക്കുന്നത്. ഈ നിയമങ്ങൾ എല്ലാ രാജ്യത്തും ഒരുപോലെയാണെന്നും ബിസിസിഐ പറഞ്ഞു.

Tags: menu
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies