ടി20 ലോക കപ്പ്; പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ; അതൃപ്തി അറിയിച്ച് ഇന്ത്യൻ താരങ്ങൾ – No Hot Food On Menu, Team India Unhappy With After-Practice Meal
മെൽബൺ: ടി20 ലോക കപ്പ് പരിശീലനത്തിനിടയിൽ ഇന്ത്യൻ ടീമിനെ തഴയുന്നതായി റിപ്പോർട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങൾക്ക് ചൂടുള്ള ആഹാരം നൽകിയില്ലെന്നാണ് റിപ്പോർട്ട്. കഠിന പരിശീലനത്തിന് ശേഷം ...