meyor - Janam TV

meyor

“സംശയമെന്ത് KSRTC ഡ്രൈവർക്കൊപ്പം തന്നെ”; മേയറുടെ കള്ളം പൊളിഞ്ഞതോടെ വിമർശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്നു കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ ...

പൊങ്കാലക്കട്ടകൾ ശേഖരിച്ച് തീരാതെ കോർപ്പറേഷൻ; വാഹനങ്ങൾ കയറിയിറങ്ങി പൊട്ടിയ കട്ടകളിൽ നിന്നും പൊടി ശല്യം രൂക്ഷം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂർത്തീകരിക്കാൻ സാധിക്കാതെ കോർപ്പറേഷൻ. നിരവധി വാർഡുകളിൽ നിന്നായി നൂറിലധികം ലോഡ് കട്ടകൾ ശേഖരിച്ച് ...

മേയർ ഗോ ബാക്ക്! കടുത്ത പ്രതിഷേധവുമായി ബിജെപി; വനിതാ കൗൺസിലർമാരെ മറികടന്ന് മേയർ ഡയസിലേക്ക്; പ്രതിഷേധിച്ചവർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ ശക്തമായ പ്രതിഷേധം തുടരുന്നു. ബിജെപിയുടെ വനിതാ കൗൺസിലർമാർ ചേർന്നാണ് പ്രതിഷേധിക്കുന്നത്. മേയറെ ഡയസിൽ കയറ്റാതെ കൗൺസിലർമാർ ...

കത്ത് വ്യാജം! വീണ്ടുമാവർത്തിച്ച് മേയർ; ഒംബുഡ്‌സ്മാന് മൊഴി നൽകി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വിവാദ കത്ത് വ്യാജമാണെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. തദ്ദേശ സ്വയം ഭരണ ഒംബുഡ്‌സ്മാന് നൽകിയ മൊഴിയിലാണ് മേയർ ഇക്കാര്യം ആവർത്തിക്കുന്നത്. വ്യാജകത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ...

കത്ത് വ്യാജമാണെന്ന് ഉറപ്പില്ല; നിജസ്ഥിതി അറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച്; റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി. എന്നാൽ കത്ത് വ്യാജമാണോ ഒറിജിനലാണോയെന്ന കാര്യം ഉറപ്പിക്കാതെയാണ് ...

കത്ത് വിവാദം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് ആനാവൂർ നാഗപ്പൻ; അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടെന്നും തീരുമാനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സംഭവം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവത്തിൽ അന്വേഷണ കമ്മീഷനെ ...