മൈഗ്രേൻ എന്ന ശത്രു വരിഞ്ഞു മുറുക്കിയോ? ഭയപ്പെടേണ്ട, ഈ ആഹാരങ്ങളെ പടിക്ക് പുറത്താക്കിയാൽ കാര്യം സിംപിൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലനേരത്ത് ജോലി ചെയ്യാൻ പോലും കഴിയാത്ത വിധം തലവേദന നമ്മെ തളർത്തിയെന്ന് വരും. ഇത്തരത്തിൽ നമ്മെ അലട്ടുന്ന ഒതു തരം ...




