മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: ആദിത്യ താക്കറെയെ നേരിടാൻ മിലിന്ദ് ദേവ്റയെന്ന് സൂചന ; വർളിയിൽ തീ പാറും പോരാട്ടം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയെ വെല്ലുവിളിച്ച് വർളി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ശിവസേന നേതാവ് മിലിന്ദ് ദേവ്‌റ സ്ഥിരീകരിച്ചു.രാജ്യസഭാ എംപി ...



