കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകൾ ശ്വാസം മുട്ടിക്കുന്നതും അങ്ങേയറ്റം വിഷലിപ്തമായതും; രൂക്ഷവിമർശനവുമായി മിലിന്ദ് ദേവ്‌റ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകൾ ശ്വാസം മുട്ടിക്കുന്നതും അങ്ങേയറ്റം വിഷലിപ്തമായതും; രൂക്ഷവിമർശനവുമായി മിലിന്ദ് ദേവ്‌റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 05:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയം ശ്വാസം മുട്ടിക്കുന്നതും അങ്ങേയറ്റം വിഷ ചിന്തകൾ നിറഞ്ഞതുമാണെന്ന വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ. കഴിഞ്ഞ ദിവസമാണ് മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിൽ ചേർന്നത്. വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് കോൺഗ്രസിൽ ചേർന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും, കോൺഗ്രസിന് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും മിലിന്ദ് ദേവ്‌റ പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിലിന്ദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുകൾ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്നതും, വിഷചിന്തകൾ നിറഞ്ഞതുമാണ്. എന്റെ പിതാവ് കോൺഗ്രസിൽ ചേരുമ്പോഴുള്ള സാഹചര്യമല്ല അവിടെ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ 20 വർഷമായി അതിനുള്ളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിട്ട അതേ പാർട്ടി തന്നെ ഇപ്പോൾ വ്യവസായങ്ങൾക്കും വ്യവസായികൾക്കുമെതിരെ പോർവിളിയും വ്യക്തിപരമായ ആക്രമണങ്ങളും നടത്തുകയാണ്. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന വ്യവസായികളെ ദേശവിരുദ്ധർ എന്നാണ് അവരിപ്പോൾ വിളിക്കുന്നത്.

1991ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ചില പരിഷ്‌കാരങ്ങൾ കൊണ്ടു വന്നിരുന്നു. അദ്ദേഹം ചില വ്യവസായ സ്ഥാപനങ്ങളെ ചോദ്യം ചെയ്തു. എന്നിരുന്നാൽ പോലും വ്യവസായികളെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചിരുന്നില്ല. പക്ഷേ കോൺഗ്രസ് ഇപ്പോൾ വ്യക്തിപരമായ അധിക്ഷേപം നടത്തുന്ന പാർട്ടിയെന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന വ്യക്തിയെ കടന്നാക്രമിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ആ പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ആളുകളുമായി എപ്പോഴും ചേർന്ന് പ്രവർത്തിക്കണമെന്ന ഉപദേശമാണ് രാഷ്‌ട്രീയത്തിലേക്ക് കടന്നപ്പോൾ പിതാവ് തനിക്ക് തന്നിട്ടുള്ളതെന്നും” മിലിന്ദ് ദേവ്‌റ പറയുന്നു.

Tags: CongressBJPmilind deora
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies