militants - Janam TV
Friday, November 7 2025

militants

30 പാക് സൈനികർ കൊല്ലപ്പെട്ടു,182 യാത്രക്കാരെ ബന്ദികളാക്കി ബലൂച് വിമോചന പോരാളികൾ; സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു, നടുക്കത്തിൽ പാകിസ്താൻ

ഇസ്ലാമാബാദ്: ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ ബലൂച് വിമോചന പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു. 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്. ബലൂച് വിമോചന പോരാളികളിൽ 16 ...

മണിപ്പൂരിൽ ഏറ്റുമുട്ടൽ; 10 ഭീകരരെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ ശക്തം

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാമിലാണ് ഏറ്റുമുട്ടലുണ്ടായത്. സെൻട്രൽ റിസർവ് പൊലീസും സിവിൽ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഒരു ...

സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 37 ഭീകരരെ വധിച്ചു

ന്യൂയോർക്ക്: സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക. 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി. ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ...

രാജ്യത്തിനായി കഠിനാധ്വാനം ചെയ്തു; ആക്രമണം നടത്തിയത് തീവ്രവാദികൾ; ബംഗ്ലാദേശ് വിട്ടത് കുടുംബത്തിന്റെ നിർബന്ധത്തിലെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ന്യൂഡൽഹി: കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടാൻ തയ്യാറായതെന്ന് മകനും, മുൻ മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാജെദ് ജോയ്. ഷെയ്ഖ് ഹസീനയ്ക്ക് ...

ഭീകരവാദത്തോടും ആക്രമണങ്ങളോടും ‘നോ’ പറഞ്ഞ് കശ്മീരി യുവാക്കൾ; തീവ്രവാദ റിക്രൂട്ട്മെന്റിൽ ​ഗണ്യമായ കുറവെന്ന് ജമ്മു കശ്മീർ ഡിജിപി

ശ്രീന​ഗർ: തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കാശ്മീരി യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി ജമ്മു കശ്മീർ പോലീസ്. പോലീസിന്റെ കണക്ക് പ്രകാരം ഈ വർഷം ഇതുവരെ ...

അതിർത്തി പൂർണ നിയന്ത്രണത്തിൽ; 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ രാജ്യത്തിനകത്ത് നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ

ടെൽ അവീവ്: 1500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം. രാജ്യത്തിന്റെ എല്ലാ മേഖലകളും പൂർണ നിയന്ത്രണത്തിൽ ആയെന്നും, തിങ്കളാഴ്ച രാത്രിയ്ക്ക് ...