MINISTER - Janam TV
Thursday, July 10 2025

MINISTER

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

തിരുവനന്തപുരം: ഇന്ദിരാഗന്ധിയുടെ അധികാരം നിലനിര്‍ത്താന്‍ രാത്രിക്ക് രാത്രി ജനാധിപത്യത്തെ അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഭരഘടനയുടെ സംരക്ഷകര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ജനാധിപത്യത്തെയും ഭരണഘടനയെയും ഒരു ...

പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്‌ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ...

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചിക്ക് സെക്‌സിംഗ് കോഴ്‌സിന്റെയും സ്‌കില്‍ ടു വെന്‍ച്വര്‍ പ്രോജക്ടിന്റെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ...

ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്‌ക്കുന്നു; എൻട്രൻസ് കോച്ചിം​ഗിന് പരിധിവേണം; ഇത് കേരളമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിൻകുട്ടി. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവ​ദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ...

“2 വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേത് പോലെയാകും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്”: നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഇപ്പോൾ പൂർണമായും മാറികൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ റോഡുകളെ കുറിച്ച് പലരും ...

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

തിരുവനന്തപുരം: ഉത്തർപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പരീക്ഷാ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചു പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ വന്നതിനെ തുടർന്ന് കെ ബി പി ഇ ഡോട്ട് ...

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി ...

ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ല; രാജ്യം ദീർഘകാല നടപടികളിലേക്ക്, തറപ്പിച്ച് പറഞ്ഞ് ജൽശക്തി മന്ത്രി

ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ. അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

കേരളത്തിന് പുറത്ത് എസ്എഫ്ഐ ഇല്ലാതായത് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഇടപെട്ടുകൊണ്ടല്ല; മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി

മന്ത്രി മുഹമ്മദ് റിയാസിനെ തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ. നിധീഷ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും SFI അപ്രത്യക്ഷമായത് പോലെ കേരളത്തിലും ഇല്ലാതാകണം. ...

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജികത്ത് കൈമാറി. ഇംഫാലിലെ രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാദി കത്ത് കൈമാറിയത്.ആഭ്യന്തര മന്ത്രി അമിത് ...

രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു! ഖോ ഖോ ലോക ചാമ്പ്യന്മാർക്ക് ആദരവുമായി കായിക മന്ത്രി

പ്രഥമ ഖോ ഖോ ലോക കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച ഇന്ത്യയുടെ പുരുഷ-വനിത താരങ്ങളെ ആദരിച്ച് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡ‍ിയത്തിൽ ജനുവരി ...

ഇന്ത്യയുടെ പുരോഗതിക്ക് മൻമോഹൻ സിം​ഗ് നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ...

ശമ്പളം ഇവിടെയും കൂറ് അവിടെയും! അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വേണ്ട, വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ...

കപ്പില്ലെങ്കിലെന്താ..! കോലി ആരാധകൻ ഫ്രം ഓസ്ട്രേലിയൻ പാർലമെന്റ്! ചിത്രം പങ്കുവച്ച് വിദേശകാര്യ മന്ത്രി

വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഓസ്ട്രേലിയ വിദേശകാര്യ സഹമന്ത്രി ടിം വാട്സ്. പാർലെമെൻ്റ് ഹൗസിലെ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമായുള്ള കൂടികാഴ്ചയ്ക്കിടെയാണ് ടിം കോലിയുമായുള്ള സെൽഫി പകർത്തിയത്. ഈ ...

ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായി; ജയ്ശങ്കർ

യുഎഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ദുബായിൽ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ...

ഹാ ഇതാണ് ഞങ്ങളുടെ അവസ്ഥ! വോട്ട് ചോദിക്കാനെത്തിയ മന്ത്രിയും ഇടത് നേതാക്കളും ചങ്ങാടത്തിൽ‌ കുടുങ്ങി; കരയ്‌ക്കെത്തിച്ച് നാട്ടുകാർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ. ആർ കേലഉ ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിലാണ് സംഭവം. മന്ത്രിയും എൽഡിഎഫ് നേതാക്കളും പുന്നപ്പുഴ കടക്കുന്നതിനിടെയാണ് കുടുങ്ങിയത്. പൊലീസും തണ്ടർബോൾട്ടും ...

പുരി ​ജ​ഗന്നാഥ ക്ഷേത്രത്തിലെത്തുന്നവർക്ക് മഹാപ്രസാദം സൗജന്യമായി നൽകും; പ്രതിവർഷം ചെലവ് 15 കോടി രൂപ: ഒ‍ഡിഷ നിയമമന്ത്രി

ഭുവനേശ്വർ: വിശ്വപ്രശസ്തമായ പുരി ​ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് മഹാപ്രാസാദം സൗജന്യമായി നൽകാൻ പദ്ധതിയിടുന്നു. ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന ഭക്തരുടെ തിരക്ക് ...

പകർച്ചവ്യാധികളുടെ കാരണം കണ്ടെത്തും, എല്ലാ ജില്ലകളിലും സംയോജിത പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന പകർച്ചവ്യാധികളുടെ കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ആരോ​ഗ്യവകുപ്പിന്റെ വൺ ഹെൽത്തിന്റെ ഭാ​ഗമായി സംയോജിത പരിശോധന നടത്തുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ​ഗുരുതരമായി ...

സുപ്രീം കോടതിക്കെതിരെ മന്ത്രി ബിന്ദു! ഏതു കോടതിയാണെങ്കിലും കാലതാമസം പറഞ്ഞ് നീതി നിഷേധിക്കരുത്

കോഴിക്കോട്: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ഏതുകോടതിയാണെങ്കിലും പരാതിപ്പെടാനുണ്ടായ കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് ബിന്ദു തുറന്നടിച്ചു. സ്ത്രീകളോട് ...

ഭൂമി അഴിമതി, സിദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസെടുത്തു

കർണാടക മുഖ്യമന്ത്രി സി​ദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസ് രജിസ്റ്റർ ചെയ്തു. മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്. പ്രത്യേക കോടതിയുടെ നിർദ്ദേശത്തിനൊടുവിലാണ് കേസെടുക്കാൻ ...

പിണറായി ഏറ്റവും ജനപിന്തുണയുള്ള നേതാവ്! അൻവർ എന്ന കളയ്‌ക്ക് ഒരു ചുക്കും ചെയ്യാനാകില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി അൻവർ എന്ന് മന്ത്രി വി ശിവൻകുട്ടി.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ...

നിയമസഭാ കയ്യാങ്കളി അബദ്ധമായി പോയെന്ന് ജലീൽ; ആ പറഞ്ഞത് ശരിയായില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭിയിൽ ബജറ്റ് പ്രഖ്യാപനത്തിനിടെയുണ്ടായ കയ്യാങ്കളി അബദ്ധമായി പോയിയെന്ന മന്ത്രി ജലീലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

സർക്കാർ അവ​ഗണിച്ചു,ചേർത്തുപിടിച്ച് സുരേഷ്​ഗോപി; ശ്രീജേഷിനും കുടുംബത്തിനും വീട്ടിൽ സദ്യയൊരുക്കി കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീമിന്റെ ​മുൻ ​ഗോൾ കീപ്പറുമായ പി.ആർ ശ്രീജേഷിനെ ആദരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും ഭാര്യ രാധികയും. സർക്കാരിന്റെ അനുമോദന ചടങ്ങിനെത്തിയ വെങ്കല ...

Page 1 of 6 1 2 6