Minister K radhakrishnan - Janam TV
Friday, November 7 2025

Minister K radhakrishnan

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; കുറ്റാരോപിതന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കൊച്ചി : പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ ഫെയ്‌സ്ബുക്കിൽ അധിക്ഷേപകരവും ജാതീയവുമായ പരാമർശം നടത്തിയെന്നാരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാൾക്ക് കേരള ഹൈക്കോടതി ഇന്നലെ ജാമ്യം ...

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. പൂരം പ്രദർശനത്തിന്റെ തറവാടക വിഷയത്തിൽ വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച ...

കുടുംബശ്രീ സ്ത്രീകൾ വന്നിരുന്ന് 24 കസേരകൾ പൊട്ടി; നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവാണ് കസേരകൾ പൊട്ടിയത്; സ്ത്രീ വിരുദ്ധ പരാമർശവുമായി മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: കുടുംബശ്രീ സ്ത്രീകളെ പരിഹസിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീ സ്ത്രീകളുടെ ഭാരവും വണ്ണവും നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവെന്നോണമാണ് മന്ത്രിയുടെ പ്രസ്താവന. കുടുംബശ്രീയുടെ പരിപാടിക്ക് സ്ത്രീകൾ ...

ജാതി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിയണം; സമുദായ-ജാതി-സാമൂഹ്യ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയാക്കിയ ദേവസ്വം മന്ത്രിക്കെതിരെ കേസെടുക്കണം

ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണമല്ല. അദ്ദേഹത്തിന് ഒരു അമ്പലത്തില്‍നിന്ന്, നമ്പൂതിരിയായ ശാന്തിക്കാരനില്‍നിന്ന് ജാതി വിവേചനമുണ്ടായതായാണ് വിവരണം. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന ...

അനുവദിച്ചത് 335 കോടി ; ചിലവഴിച്ചത് പകുതിയിൽ താഴെ മാത്രം; എങ്ങുമെത്താതെ ശബരിമല മാസ്റ്റർ

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൽ അനുവദിച്ച തുക പോലും ചിലവഴിക്കാതെ കേരളാ സർക്കാർ. നിർവഹണ പരാജയം നിയമസഭയിൽ തുറന്ന് സമ്മതിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കോന്നി ...

സൈക്കോളജിക്കൽ മൂവ്; ശബരിമലയിൽ പ്രസാദം വാങ്ങുന്ന ചിത്രം പങ്കുവെച്ച് ദേവസ്വം മന്ത്രി

സന്നിധാനം: ശബരിമല ശ്രീകോവിലിന് മുൻപിൽ പ്രസാദം വാങ്ങുന്ന ചിത്രം പങ്കുവെച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കൂവയിലയിൽ പ്രസാദം വാങ്ങുന്ന ചിത്രമാണ് മന്ത്രി സോഷ്യൽ മീഡയിയിലൂടെ പങ്കുവെച്ചത്. ...

കൺമുന്നിൽ ഗജവീരന്മാരായ പത്മനാഭനും കേശവനും ഇനി ഭക്തരുടെ മനം കവരും; ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ദേവസ്വം മന്ത്രി അനാച്ഛാദനം ചെയ്തു

തൃശ്ശൂർ: അരനൂറ്റാണ്ടിലേറെ ഗുരുവായൂർ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. ക്ഷേത്രാങ്കണത്തിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിനു ...

കൊറോണ ഭീതി ഒഴിയുന്നു; ശബരിമല തീർത്ഥാടനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി

പത്തനംതിട്ട: കൊറോണ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ...

എനിക്കൊരു ദൈവത്തേയും പേടിയില്ല , ഈ വെള്ളമൊന്നും ഞാന്‍ കുടിക്കാറില്ല ; വീണ്ടും ആചാരങ്ങളെ അവഹേളിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം : തനിക്കൊരു ദൈവത്തെയും പേടിയില്ലെന്നും , ദൈവത്തിന്റെ പണം കക്കുന്നവര്‍ ദൈവത്തെ പേടിച്ചാല്‍ മതിയെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ തൊഴുതില്ലെന്നും തീര്‍ത്ഥം കുടിച്ചില്ലെന്നുമുള്ള ...

ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പ് കോളനിയിലെത്തി; ഇനിയെങ്കിലും വഴി കിട്ടുമെന്ന പ്രതീക്ഷയിൽ കോളനിക്കാർ

തൃശൂർ: ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പിലെത്തി. മന്ത്രി കെ രാധാകൃഷ്ണനും തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറും, എംഎൽഎ സനീഷ് കുമാർ ജോസഫും അടങ്ങുന്ന സംഘമാണ് ...