തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 12:31 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. പൂരം പ്രദർശനത്തിന്റെ തറവാടക വിഷയത്തിൽ വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച നടക്കുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും കൊച്ചിൻ ദേവസ്വം ബോർഡുമായാണ് ചർച്ച.

പൂരം പ്രദർശനത്തിന്റെ തറവാടക കൂട്ടിയതിൽ ഹൈന്ദവ സംഘടനകളുടെയടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ചർച്ചയ്‌ക്ക് തയ്യാറായത്. നവകേരള സദസ്സിന് തൊട്ടുപിന്നാലെ ജില്ലയിലെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മന്ത്രി കെ. രാജനും വിഷയത്തിൽ ദേവസങ്ങളും ദേവസ്വം ബോർഡ് ഭാരവാഹികളുമായി ചർച്ച നടത്തും. രണ്ടു കോടിയിലധികം രൂപ തറവാടക നൽകണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ഇത് തൃശൂർ പൂരത്തെ തകർക്കാനുള്ള ശ്രമം ആണെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കിയിരുന്നു. പിന്നാലെ സംയുക്ത യോഗം ചേർന്ന് പ്രമേയവും പാസാക്കി.

എന്നാൽ ഇരു ദേവസ്വങ്ങൾക്കുമെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് ആരോപണവുമായി മുന്നോട്ട് വന്നു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വരവ് ചിലവ് കണക്കുകൾ പുറത്തു വിടണമെന്ന് ആവശ്യം ഉന്നയിച്ചു. സ്വതന്ത്ര ദേവസ്വങ്ങളെ തങ്ങളുടെ പരിധിയിലാക്കാനുള്ള ശ്രമമാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെതെന്നാണ് ആക്ഷേപം. ആവശ്യപ്പെട്ട തറവാടക ഒരു കോടിയിലേക്ക് നിജപ്പെടുത്തി സമവായം കണ്ടെത്താനാണ് സർക്കാർ ശ്രമം. പിന്നീടുള്ള എല്ലാവർഷവും 10 ശതമാനം വാടക തുക വർദ്ധിപ്പിക്കാം എന്നതുമാണ് മുന്നോട്ടുവെക്കുന്ന നിർദ്ദേശം. ഹൈക്കോടതി ഇതു സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരം കാണാമെന്ന നിലപാടായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്. വിഷയത്തിൽ പരിഹാരം കണ്ടെത്തി നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാനാണ് സർക്കാർ നീക്കം.

 

Tags: kerala governmentthrissur pooramk radhakrishnanMinister K radhakrishnan
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies