മുഹമ്മദ് റിയാസ് എൻഎച്ച് 66 ൽ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; നടപടി ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് എൻഎച്ച് 66 ൽ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിൽ പരാതി നൽകി ബിജെപി. വാഹനം പിടിച്ചെടുക്കണം എന്നും ...






