Minister Veena george - Janam TV
Monday, July 14 2025

Minister Veena george

‘എംപോറിയോ അർമാനി’ എന്നാൽ സുമ്മാവാ!! കമ്യൂണിസ്റ്റ് മന്ത്രിയുടെ ആഢംബര ബാ​ഗിന്റെ വില കേട്ട് ‍ഞെട്ടി സൈബർ ലോകം; ‘ലളിതം ജീവിതം’ ചൂടൻ ചർച്ച

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ ബാ​ഗിന്റെ വില കേട്ട് ‍ഞെട്ടി സൈബർ ലോകം. കഴിഞ്ഞ ദിവസം മന്ത്രി 'എന്തിനോ  വേണ്ടി' നടത്തിയ ഡൽഹി സന്ദർശനത്തിനിടെ തോളിലുണ്ടായ ബാ​ഗിലാണ് ...

ഒളിവിലുള്ള പ്രതിയും സിപിഎമ്മിൽ; കഞ്ചാവ്, കാപ്പാ കേസുകളിലെ പ്രതികളെ പാർട്ടിയിലേക്ക് സ്വീകരിച്ചത് വീണാ ജോർജും ജില്ലാ സെക്രട്ടറിയും

ഒളിവിലുള്ള പ്രതിയും. പാർട്ടിയിലേക്ക് ചേർന്നവരിൽ ഒരാൾ എസ്‌എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. എന്നാൽ കേസിലെ നാലാം പ്രതിയായ സുധീഷ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യമന്ത്രി ...

ശബരിമല തീർത്ഥാടനം; ഭക്തർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, അപ്പാച്ചിമേട്, നീലിമല, ചരൽമേട്, എരുമേലി എന്നിവിടങ്ങളിൽ പ്രത്യേക ...

അത്യാഹിത വിഭാഗ ചികിത്സയ്‌ക്ക് സ്പെഷ്യാലിറ്റികൾ ആരംഭിക്കും: എമർജൻസി മെഡിസിൻ പിജി കോഴ്സിനും അനുമതിയെന്ന് വീണാജോർജ്

തിരുവനന്തപുരം: എമർജൻസി മെഡിസിൻ പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് എമർജൻസി മെഡിസിൻ പിജി സീറ്റുകൾക്കാണ് ...

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനം: അഞ്ച് കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകിയെന്നും വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി ...

ഒമിക്രോൺ; അതീവ ജാഗ്രതയില്ലെങ്കിൽ ആപത്തെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പെടെയുള്ള കൊറോണ കേസുകൾ വർധിച്ച സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ ...

കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊറോണ വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ ...

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും; ബുക്കിംഗ് നാളെ മുതൽ; എങ്ങനെ കരുതൽ ഡോസ് ബുക്ക് ചെയ്യാം?

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊറോണ വാക്സിനേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ...

കുട്ടികളുടെ വാക്‌സിനേഷനായി സംസ്ഥാനം സജ്ജം; 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ അന്തിമ ഘട്ടത്തിൽ: വീണാ ജോർജ്

തിരുവനന്തപുരം: 15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊറോണ വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ...

ഒമിക്രോൺ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി: 24 മണിക്കൂർ കൊറോണ ഒപിയിൽ ഇനി ഒമിക്രോൺ സേവനങ്ങളും:മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ...

മന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; പ്രഭുദാസിനെ വിടാതെ പിന്തുടർന്ന് ആരോഗ്യവകുപ്പ്; സ്ഥലംമാറ്റത്തിന് പിന്നാലെ അന്വേഷണത്തിനും ഉത്തരവ്

പാലക്കാട്: ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച അട്ടപ്പാട്ടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങളെ സംബന്ധിച്ചും ...

സംസ്ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ 75 ശതമാനം പിന്നിട്ടു; വയനാട് ജില്ലയാണ് പ്രതിരോധ കുത്തിവെയ്പ്പിൽ മുന്നിൽ; വാക്‌സിൻ സ്വീകരിച്ചവരിൽ മുന്നിൽ സ്ത്രീകൾ

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കൊറോണ വാക്സിനേഷൻ 75 ശതമാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം ...

പരിശോധനയിൽ ആശ്വാസം; കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ...

ബിജെപി കളത്തിലിറങ്ങി; സർക്കാരിന് ചൂടുപിടിച്ചു; അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽസന്ദർശനം

അഗളി: അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ ആരോഗ്യത്തെയും നവജാത ശിശുമരണത്തെയും കുറിച്ചുളള ഗൗരവമുളള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ മിന്നൽ സന്ദർശനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അട്ടപ്പാടിയിലെ സ്ഥിതി പഠിക്കാനും ആദിവാസി ...