ഒളിവിലുള്ള പ്രതിയും സിപിഎമ്മിൽ; കഞ്ചാവ്, കാപ്പാ കേസുകളിലെ പ്രതികളെ പാർട്ടിയിലേക്ക് സ്വീകരിച്ചത് വീണാ ജോർജും ജില്ലാ സെക്രട്ടറിയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിവിലുള്ള പ്രതിയും സിപിഎമ്മിൽ; കഞ്ചാവ്, കാപ്പാ കേസുകളിലെ പ്രതികളെ പാർട്ടിയിലേക്ക് സ്വീകരിച്ചത് വീണാ ജോർജും ജില്ലാ സെക്രട്ടറിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

ഒളിവിലുള്ള പ്രതിയും. പാർട്ടിയിലേക്ക് ചേർന്നവരിൽ ഒരാൾ എസ്‌എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. എന്നാൽ കേസിലെ നാലാം പ്രതിയായ സുധീഷ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്നാണ് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

പത്തനംതിട്ട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 62 പേരാണ് പാർട്ടിയിലേക്ക് ചേർന്നത്. അധികം പേരും മറ്റ് പാർട്ടികളിൽ നിന്നുള്ളവരായിരുന്നു. മന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ഇവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു. പാർട്ടിയിൽ ചേർന്നവരിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും ഉണ്ടായിരുന്നു.ഇയാൾ ജാമ്യം നേടിയിരുന്നു. ഇതേ കേസിലെ നാലാം പ്രതിയായ സുധീഷ് ഒളിവിലായിരുന്നു. മറ്റൊരാൾ കഞ്ചാവ് കേസ് പ്രതിയുമാണ്.

ഇവർ സ്വയം തിരുത്തുന്നതിനാണ് പാർട്ടിയിലേക്ക് വന്നതെന്നും ഇത്തരത്തിൽ രാഷ്‌ട്രീയ സംഘർഷങ്ങളിൽ ഏർപ്പെടുന്നവരുടെമേൽ കാപ്പ ചുമത്താൻ പാടില്ലെന്നും ജില്ലാ സെക്രട്ടറി മുൻപ് പറഞ്ഞിരുന്നു. പലതരം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ സംഘം പാർട്ടിയിലേക്ക് എത്തിയിട്ടും സിപിഎം നേതൃത്വം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കേസുകൾ അടക്കം ഒത്തുതീർപ്പാക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇവരെ പാർട്ടിയിൽ ചേർത്തതെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

നിലവിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇവർക്കെതിരെ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. പാർട്ടിയുടെ അംഗബലം കൂട്ടാൻ ഇത്തരം ക്രിമിനലുകളെ പാർട്ടിയുടെ ഭാഗമാക്കുന്നത് സമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കുമെന്നും പ്രവർത്തകർ ആരോപിക്കുന്നു. പരിപാടിക്ക് മന്ത്രി തന്നെ നേതൃത്വം നൽകിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷ യുവജന സംഘടനകൾ ആരോപിച്ചു.

Tags: CPMSFIMinister Veena georgeAbscondingCriminal Casesparty membershipPathanamthitta Area Committee
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies