minority - Janam TV

minority

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മിഷൻ നിർദേശം; പരാതി അറിയിക്കാം

തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ പശ്ചാത്തലത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എൻജിനീയറിംഗ് ...

ജനസംഖ്യയിൽ 90% മുസ്ലീങ്ങൾ; പ്രാധാന്യം നൽകേണ്ടത് ഭൂരിപക്ഷ താത്പര്യങ്ങൾക്ക്; ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ നീക്കം ചെയ്യണമെന്ന് ബംഗ്ലാദേശ് അറ്റോർണി ജനറൽ

ധാക്ക: രാജ്യത്തെ ഭരണഘടനയിൽ കാര്യമായ പരിഷ്കരണങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്നും "സെക്കുലർ" എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ...

ഭാരതത്തിൽ മുസ്ലീങ്ങൾ സുരക്ഷിതർ, ജനസംഖ്യ കുതിച്ചുയർന്നു; അയൽരാജ്യങ്ങളിൽ ഭൂരിപക്ഷ വിഭാഗം ഉയർന്നപ്പോൾ ഇന്ത്യയിൽ വളർച്ച നേടിയത് ന്യൂനപക്ഷങ്ങൾ

ന്യൂഡൽഹി: ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന കുപ്രചാരണങ്ങൾ പൊളിയുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാ​ഗക്കാ‍ർ സുരക്ഷിതരാണെന്നും അവരുടെ ജനസംഖ്യയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ രേഖപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ നിന്നുള്ള ...

ഹിന്ദുക്കളുടെ പെൺമക്കൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്താനിലെ ഹിന്ദു സെനറ്റർ

ഇസ്ലാമാബാദ്: സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്‍താൻ ഹിന്ദു നേതാവും സെനറ്റ് അംഗവുമായ ദനേഷ് പല്യാനി. സിന്ധ് പ്രവിശ്യയിലെ ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മത പരിവർത്തനത്തിനു ...

അദ്ദേഹം ഞങ്ങളുടെ ‘ഭായ്ജാൻ’; പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ ഡൽഹിയിലെ ജുമാമസ്ജിദിന് മുന്നിൽ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംഭാഷണമായ 'മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിന് കാതോർത്തിരുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ. മൻ കി ബാത്ത് ...

ഭാരതം, ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്‌ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം: ഇന്ദ്രേഷ് കുമാർ

കോഴിക്കോട്: ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം ഭാരതമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ ഇന്ദ്രേഷ് കുമാർ. മത ന്യൂനപക്ഷങ്ങളും ...

ഇമാമിന് 5 ലക്ഷം രൂപ വരെ ജാമ്യമില്ലാ വായ്പയും അലവൻസും; 700 പുതിയ മദ്രസകൾക്ക് അംഗീകാരം; പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ന്യൂനപക്ഷ വോട്ടുകൾ ചോദിച്ച് മമത; വോട്ട് ഭിന്നിക്കപ്പെടരുതെന്ന് അഭ്യർത്ഥനയും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന ഇമാമുമാരുടെ സമ്മേളനത്തിൽ വർഗീയ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകൾ ഭിന്നിക്കപ്പെടരുതെന്ന് ന്യൂനപക്ഷ ...

20 ശതമാനം ന്യൂനപക്ഷത്തെ ബുദ്ധിമുട്ടിച്ചാൽ, 70 ശതമാനം വരുന്ന ഭൂരിപക്ഷത്തെ ഇല്ലാതാക്കും; വിവാദ പ്രസ്താവനയുമായി ജാർഖണ്ഡ് മന്ത്രി; താക്കീത് നൽകി ബിജെപി

റായ്പൂർ : രാജ്യത്തെ ഭൂരിപക്ഷത്തിനെതിരെ ഭീഷണിയുമായി ജാർഖണ്ഡ് മന്ത്രി ഹഫീസുൾ ഹസൻ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിച്ചാൽ ഭൂരിപക്ഷത്തെ ഇല്ലാതാക്കും എന്നാണ് മന്ത്രി പറഞ്ഞത്. ഇത് വിവാദമായതോടെ മന്ത്രിക്കെതിരെ ...

മലപ്പുറം ബിജെപിക്ക് ബാലികേറാമലയല്ല: ബിജെപിയിൽ സമീപകാലത്തായി എത്തിയത് ആറായിരത്തിലധികം പേർ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ഉൾപ്പെടെ ബിജെപിക്ക് വൻവിജയം സമ്മാനിച്ചതിൽ മുസ്ലീംസമുദായത്തിന്റെ സ്വാധീനമുണ്ടെന്ന വിലയിരുത്തലിനിടെ മലപ്പുറത്തും ബിജെപിക്ക് സ്വീകാര്യത ഏറുന്നു. ബിജെപി ന്യൂനപക്ഷവിരുദ്ധരെന്ന ഇടതുവലതുമുന്നണികളുടെ പ്രചാരണം കാരണം ...

പാകിസ്താനിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നു ; സിഖ് വംശജനായ ഡോക്ടറെ വെടിവെച്ചു കൊന്നു

ഇസ്ലമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ അജ്ഞാതൻ വെടിവെച്ച് കൊന്നു. യുനാനി ഡോക്ടറായ ഹക്കീം സർദാർ സത്‌നം സിംഗ് ആണ് കൊല്ലപ്പെട്ടത്. പെഷവാറിലെ ഹസൻബ്ദലിൽ വൈകീട്ടോടെയായിരുന്നു ...