മലപ്പുറം ബിജെപിക്ക് ബാലികേറാമലയല്ല: ബിജെപിയിൽ സമീപകാലത്തായി എത്തിയത് ആറായിരത്തിലധികം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലപ്പുറം ബിജെപിക്ക് ബാലികേറാമലയല്ല: ബിജെപിയിൽ സമീപകാലത്തായി എത്തിയത് ആറായിരത്തിലധികം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 02:07 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ഉൾപ്പെടെ ബിജെപിക്ക് വൻവിജയം സമ്മാനിച്ചതിൽ മുസ്ലീംസമുദായത്തിന്റെ സ്വാധീനമുണ്ടെന്ന വിലയിരുത്തലിനിടെ മലപ്പുറത്തും ബിജെപിക്ക് സ്വീകാര്യത ഏറുന്നു.

ബിജെപി ന്യൂനപക്ഷവിരുദ്ധരെന്ന ഇടതുവലതുമുന്നണികളുടെ പ്രചാരണം കാരണം മലപ്പുറത്ത് മുസ്‌ലീം സമൂഹത്തിനിടയിൽ ബിജെപിയുടെ വളർച്ച മന്ദഗതിയിലായിരുന്നു. എന്നാൽ മുസ്ലീം സമുദായത്തിനിടയിൽ സ്വാധീനം അടിക്കടി വർധിക്കുന്നതായാണ് വിലയിരുത്തുന്നത്.

അന്ധമായ ബിജെപി വിരോധത്തിൽ നിന്നുണ്ടായ മാനസികാവസ്ഥയിൽ നിന്നും മലപ്പുറം മാറിത്തുടങ്ങിയതായി സമീപകാല മുന്നേറ്റം കാണിക്കുന്നു. മലപ്പുറം വണ്ടൂരിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ടിപി സുൽഫത്ത്, ആയിഷ ഹുസൈൻ എന്നിവരുടെ സ്ഥാനാർത്ഥിത്വം ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. നിലവിൽ സംസ്ഥാനസമിതി അംഗമായ സുൽഫത്ത് തന്റെ വാർഡിൽ പരാജയപ്പെട്ടെങ്കിലും സേവനപ്രവർത്തനവുമായി ഇപ്പോഴും സജീവമാണ്.

ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും വൻവിജയം നേടിയതിൽ മുസ്‌ലീം സമൂഹം നിർണായക സ്വാധീനം ചെലുത്തി. പ്രത്യേകിച്ചും യോഗിയുടെ യുപിയിൽ. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മുസ്‌ലീം സമൂഹത്തിനിടയിൽ വൻമാറ്റത്തിനു തുടക്കം കുറിച്ചതിന്റെ പ്രതിഫലനം മലപ്പുറത്തും പ്രകടമാണ്.

ഒട്ടേറെ പ്രവർത്തകർ പുതുതായി പാർട്ടിയിലെത്തി. എന്നാൽ എല്ലാവരും അംഗങ്ങളല്ല. പ്രത്യക്ഷത്തിൽ രംഗത്തിറങ്ങുന്നില്ലെങ്കിലും മാനസിക പരിവർത്തം സംഭവിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായി വോട്ടായി മാറാത്തത് ബിജെപി മലപ്പുറത്ത് വലിയശക്തിയല്ലാത്തതിനാലാണ്. സമീപഭാവിയിൽ തന്നെ വലിയൊരു മാറ്റം ഉണ്ടാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Tags: BJPMalappuramminority
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies