MINORITY SCHOLARSHIP - Janam TV
Thursday, July 17 2025

MINORITY SCHOLARSHIP

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഈ കേസിൽ ഇല്ലാത്തത് എന്തെന്ന് ബിജെപി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ...

സർക്കാരിന് തിരിച്ചടി; ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല; ഹൈക്കോടതി നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ...

ന്യൂനപക്ഷ സ്കോളർഷിപ്പ് തുക 23.51 കോടിയാക്കി ഉയർത്തി: മുസ്‌ലിം വിഭാഗത്തിനുള്ള വിഹിതം കുറയില്ല, ക്രൈസ്തവ വിഹിതം ഉയര്‍ത്തി

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ  സ്‌കോളര്‍ഷിപ്പു  തുക  സര്‍ക്കാര്‍ ഉയര്‍ത്തി.    എട്ട് സ്‌കോളര്‍ഷിപ്പിനായി    17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായാണു സര്‍ക്കാര്‍ ഉയര്‍ത്തിയത്. ...

മുസ്ലിംങ്ങൾ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ് : ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് തീരുമാനിക്കുന്നത് നീതികേടാണെന്ന് സമസ്ത

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിച്ചത് തമ്മിലടിപ്പിക്കാൻ; മുസ്ലീങ്ങളുടെ ആനുകൂല്യങ്ങൾ സർക്കാർ ഇല്ലാതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സർക്കാർ നടപടിയ്‌ക്കെതിരെ മുസ്ലീം ലീഗ്. നടപടി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്നതാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ ...