ഭാരതത്തിലെ മുസ്ലീം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകും; പുതിയ സെൻസസ് കണക്ക് ഞെട്ടിക്കും; കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: ഭാരതത്തിലെ മുസ്ലീം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സെൻസസ് വന്നാൽ യഥാർത്ഥ ചിത്രം പുറത്തുവരും. മുസ്ലീം ജനസംഖ്യയിൽ വൻ വർധനവുണ്ടാകാം. പുതിയ സെൻസസ് ...












