Mishong Cyclone - Janam TV

Mishong Cyclone

മിഷോങ് ചുഴലിക്കാറ്റ്: ദുരിതത്തിൽ നിന്നും കരകയറാൻ തമിഴ്നാടിനാവശ്യമായ എല്ലാ സഹായങ്ങളും നൽകും: പ്രധാനമന്ത്രി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് മൂലം തമിഴ് ജനതയ്ക്കുണ്ടായ ദുരിതങ്ങളിൽ ഖേദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റ് വിതച്ച കഷ്ടതകളിൽ നിന്ന് കരകയറാൻ തമിഴ്നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ...

മിഷോങ് ചുഴലിക്കാറ്റ്: ദുരിതബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് രണ്ടാം ഗഡു വിതരണം ചെയ്ത് കേന്ദ്രം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളായ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ രണ്ടാം ഗഡു വിതരണം ചെയ്ത് കേന്ദ്രം. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ...

കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് കത്തിവില; വലഞ്ഞ് ചെന്നൈയിലെ ജനങ്ങൾ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടത്തിൽ ചെന്നൈയിൽ ജനജീവിതം ദുരിതത്തിൽ. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ് ചെന്നൈയിൽ ആളുകൾ ...

വെള്ളക്കെട്ടിനൊപ്പം മുതലയും; ചെന്നൈയിൽ ജനജീവിതം താറുമാറാക്കി മിഷോങ് ചുഴലിക്കാറ്റ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായി ചെന്നൈയിൽ അതിശക്തമായി മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം ...

മിഷോങ് ചുഴലിക്കാറ്റ്; വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ; വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് കര തൊട്ട സാഹചര്യത്തിൽ വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ. ഇന്നലെ പെയ്ത കനത്ത മഴയിൽ ചെന്നൈ നഗത്തിലെ പല സ്ഥലത്തും വെള്ളം കയറി. ...

വീശി അടിക്കാൻ മിഷോം​ഗ് ഇന്നെത്തും; തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത; 118 ട്രെയിനുകൾ റദ്ദാക്കി; കേരളത്തിലും മഴ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോം​ഗ് ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന് കാലാവസ്ഥ പ്രവചനം. തമിഴ്നാട്ടിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും കരതൊടുക. മണിക്കൂറിൽ 100 കിലോമീറ്റർ ...