misoram - Janam TV
Sunday, July 13 2025

misoram

റെമാൽ ചുഴലിക്കാറ്റ്; കനത്ത മഴയും മണ്ണിടിച്ചി‌ലും; ഐസ്വാളിൽ പതിനഞ്ച് പേർ മരിച്ചു; റോഡ് ​ഗതാ​ഗതം താറുമാറായി

ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പതിനഞ്ച് പേർ മരിച്ചു. ഇതിൽ 11 പേർ കരിങ്കൽ ക്വാറി തകർന്നാണ് മരിച്ചത്. സംസ്ഥാനത്ത് വീശിയടിച്ച ...

നിയമസഭ തിരഞ്ഞെടുപ്പ്: മിസോറാമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഛത്തിസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നവംബർ ...

മിസോറാമിൽ വൻ ലഹരിവേട്ട;10 ലക്ഷം രൂപയുടെ വിദേശ മദ്യവും സിഗരറ്റുകളും പിടിച്ചെടുത്തു

ഐസ്വാൾ: മിസോറാമിൽ 10 ലക്ഷം രൂപ വിലമതിയ്ക്കുന്ന വിദേശ സിഗരറ്റുകളും മദ്യവും പിടിച്ചെടുത്തു. മിസോറാമിലെ ചാമ്പൈയിൽ നിന്നാണ് അസം റൈഫിൾസിന്റെ പ്രത്യേക സംഘം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ...

അസം റൈഫിൾസ് – കസ്റ്റംസ് സംയുക്ത ഓപ്പറേഷൻ; പിടിച്ചെടുത്തത് 148 കിലോ കറുപ്പ് വിത്ത്

ഐസ്വാൾ: മിസോറാമിൽ 148 ചാക്ക് കറുപ്പ് ചെടി വിത്തുകൾ പിടികൂടി അസം റൈഫിൾസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മിസോറാമിലെ ചാമ്പയിൽ നിന്നും ...

മിസോറാമിൽ നാല് കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

ഐസ്വാൾ: മിസോറാമിൽ നാല് കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. ഐസ്വാൾ സ്വദേശികളായ ലാലിയൻതാംഗ (33), ഡേവിഡ് ലാല (28)എന്നിവരാണ് അറസ്റ്റിലായത്. മിസോറാം പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന ...

മിസോറാമിൽ 5.5 കോടി രൂപയുടെ മയക്കുമരുന്നുമായി മ്യാൻമർ സ്വദേശി പിടിയിൽ

ന്യൂഡൽഹി: മിസോറാമിൽ 5.5 കോടി വിലമതിക്കുന്ന ഹെറോയിനുമായി മ്യാൻമർ സ്വദേശിയായ ജിൻസാൻ ലാങ് ആണ് പിടിയിലായത്. മിസോറാമിലെ ചമ്പൈ ജില്ലയിൽ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്നു കണ്ടെത്തിയത്.പോലീസ് നടത്തിയ ...

മിസോറാമിൽ 90 ലക്ഷത്തിന്റെ അനധികൃത വിദേശ സിഗററ്റ് പിടികൂടി

ഐസ്വാൾ: 90 ലക്ഷത്തിന്റെ അനധികൃത വിദേശ സിഗററ്റ് പിടികൂടി. ചമ്പൈയിലെ സോഖാവതറിൽ നിന്നാണ് 90 ലക്ഷം രൂപവിലമതിക്കുന്ന അനധികൃത വിദേശ സിഗരറ്റുകൾ അറുപത് പെട്ടികളിലാക്കിയ നിലയിലാണ് പിടികൂടിയത്. ...

37-ാംമത് സംസ്ഥാന രൂപീകരണ വാർഷികം ; മിസോറാം ജനതയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : 37-ാംമത് സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. 'സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതക്ക് ...

കരിങ്കൽ ക്വാറി ഇടിഞ്ഞ് അപകടം; മരണം 11 ആയി;അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ന്യൂഡൽഹി: മിസോറാമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ...