37-ാംമത് സംസ്ഥാന രൂപീകരണ വാർഷികം ; മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

37-ാംമത് സംസ്ഥാന രൂപീകരണ വാർഷികം ; മിസോറാം ജനതയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 12:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 37-ാംമത് സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ‘സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതക്ക് ആശംസകൾ ‘ , പ്രകൃതി സൗന്ദര്യത്തിനും വിശിഷ്ടമായ സംസ്‌കാരത്തിനും ജനതയുടെ കഠിനാധ്വാനത്തിനും പേരുകേട്ട സംസ്ഥാനമാണ് മിസോറാം . മിസോറാമിലെ ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും തുടർന്നും നിറവേറട്ടെ’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Best wishes to the people of Mizoram on their Statehood Day. Mizoram is known for its natural beauty, hardworking people and the outstanding Mizo culture. May the aspirations of the people of Mizoram continue being fulfilled in the coming times.

— Narendra Modi (@narendramodi) February 20, 2023

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മിസോറാം ജനതക്ക് ആശംസകൾ അറിയിച്ചു. ‘പ്രകൃതി സൗന്ദര്യത്താലും സാംസ്‌കാരിക വൈവിധ്യങ്ങളാലും മിസോറാം സമ്പന്നമാണ്. സംസ്ഥാനത്തിന്റെ തുടർച്ചയായ വളർച്ചയ്‌ക്കും വിജയത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ‘മുഖ്യമന്ത്രി യോഗി ട്വിറ്ററിൽ പങ്കുവെച്ചു.

വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. മി എന്നാൽ -ആളുകൾ സോ- കുന്ന് പോലെയുള്ള ഉയർന്ന സ്ഥലം, റാം മിസോയിലെ ഭൂമി ഇതിൽ നിന്നാണ് മിസോറാം എന്ന വാക്കിന്റെ ജനനം. മിസോറാം ‘മലയോര ജനതയുടെ നാട്’ എന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയ്‌ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. ത്രിപുരയിലും മണിപൂരിലും ജീവിക്കുന്ന മിസോ വംശജരുള്ള മേഖലകളെ ഉൾപ്പെടുത്തി 1987- ഫെബ്രുവരി 20 നാണ്പുതിയ സംസ്ഥാനമായി മിസോറാം രൂപീകരിച്ചത്.

Tags: tweetprime ministermisoram
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies