Mississippi - Janam TV

Mississippi

യുഎസിനെ വിറപ്പിച്ച് കൊടുങ്കാറ്റ്; 23പേർ മരിച്ചു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

വാഷിംഗ്ടൺ: യുഎസിലെ മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. നാല് പേരെ കാണാതായി. 160 കിലോമീറ്ററോളം ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടായി. കൊടുങ്കാറ്റ് ആഞ്ഞടിച്ച പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റിയിൽ ...

മണ്ണിലൂടെ പകരുന്ന ബാക്ടീരിയയെ കണ്ടെത്തി; അപകടകാരിയെന്ന് ഗവേഷകർ; കണ്ടെത്തിയത് മിസ്സിസ്സിപ്പിയിലെ തീരദേശ മണ്ണിൽ – Dangerous bacterium found in Mississippi soil

ജാക്ക്‌സൺ: മിസ്സിസ്സിപ്പിയിൽ അപകടകാരിയായ ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ. ബർക്കോൽഡേറിയ സ്യൂഡോമാലേയ് എന്ന അപൂർവ്വയിനം ബാക്ടീരിയ ആണിതെന്നും മിസ്സിസ്സിപ്പിയുടെ ഗൾഫ് തീരമേഖലയിലെ മണ്ണിലാണ് ഇത് കണ്ടെത്തിയതെന്നും യുഎസ് ഗവേഷകർ ...

‘മറ്റൊന്നും ചിന്തിച്ചില്ല, അവരുടെ ജീവനാണ് വലുത്’; നദിയിൽ മുങ്ങി താഴ്ന്ന മൂന്ന് പെൺകുട്ടികൾക്കും പോലീസ് ഉദ്യോ​ഗസ്ഥനും രക്ഷകനായത് പതിനാറുകാരൻ

യുഎസ്സിൽ ഹീറോ ആയി പതിനാറുകാരൻ. യുഎസ്സിലെ മിസിസിപ്പിയിലാണ് അസാമാന്യ ധീരത പ്രകടിപിച്ച് പതിനാറുകാരൻ നാട്ടുകാരുടെ ഹീറോ ആയിരിക്കുന്നത്. നദിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മൂന്ന് പെൺകുട്ടികൾക്കും രക്ഷാപ്രവർത്തനം ...