മണ്ണിലൂടെ പകരുന്ന ബാക്ടീരിയയെ കണ്ടെത്തി; അപകടകാരിയെന്ന് ഗവേഷകർ; കണ്ടെത്തിയത് മിസ്സിസ്സിപ്പിയിലെ തീരദേശ മണ്ണിൽ - Dangerous bacterium found in Mississippi soil
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മണ്ണിലൂടെ പകരുന്ന ബാക്ടീരിയയെ കണ്ടെത്തി; അപകടകാരിയെന്ന് ഗവേഷകർ; കണ്ടെത്തിയത് മിസ്സിസ്സിപ്പിയിലെ തീരദേശ മണ്ണിൽ – Dangerous bacterium found in Mississippi soil

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 08:23 pm IST
Facebook
Twitter
WhatsAppTelegram

ജാക്ക്‌സൺ: മിസ്സിസ്സിപ്പിയിൽ അപകടകാരിയായ ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ. ബർക്കോൽഡേറിയ സ്യൂഡോമാലേയ് എന്ന അപൂർവ്വയിനം ബാക്ടീരിയ ആണിതെന്നും മിസ്സിസ്സിപ്പിയുടെ ഗൾഫ് തീരമേഖലയിലെ മണ്ണിലാണ് ഇത് കണ്ടെത്തിയതെന്നും യുഎസ് ഗവേഷകർ വ്യക്തമാക്കി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ മിസ്സിസ്സിപ്പി മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. മണ്ണുമായോ ചെളി വെള്ളമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

പൂന്തോട്ടം പരിപാലിക്കുക, മറ്റ് കാർഷിക ജോലികളിൽ ഏർപ്പെടുക എന്നിവയെല്ലാം ബാക്ടീരിയ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ മണ്ണുമായി നേരിട്ട് ഇടപഴകേണ്ടി വരുമ്പോൾ അത്യധികം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അതിഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഈ ബാക്ടീരിയയാണ് മെലിയോയ്‌ഡോസിസ് എന്ന രോഗം ഉണ്ടാക്കുന്നത്. ആരോഗ്യമുള്ളവരുടെ ശരീരത്തിലാണ് ബാക്ടീരിയ പ്രവേശിച്ചതെങ്കിൽ ആന്റിബയോട്ടിക്‌സ് ഉപയോഗിച്ച് രോഗം ഭേദമാക്കാൻ കഴിഞ്ഞേക്കും. എന്നാൽ വൃക്ക തകരാറുകളോ പ്രമേഹമോ ഉള്ളവർക്ക് രോഗം ബാധിച്ചാൽ സുഖപ്രാപ്തി പ്രയാസമേറിയതാണ്. പനി, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമാണ് രോഗത്തിന്റെ ലക്ഷണം.

യുഎസിൽ നേരത്തെ ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ നിന്നാകാം ഈ ബാക്ടീരിയ വ്യാപിക്കുന്നതെന്നാണ് കരുതുന്നത്. 2021-ൽ യുഎസിലെ നാല് സംസ്ഥാനങ്ങളിലായി നാല് കേസുകളാണ് മെലിയോയ്‌ഡോസിസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇറക്കുമതി ചെയ്ത ഒരു പ്രത്യേക തരം സ്‌പ്രേയിലൂടെയാണ് ബാക്ടീരിയ പിടിപെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മിസ്സിസ്സിപ്പിയിൽ പരസ്പര ബന്ധമില്ലാത്ത രണ്ട് പേർക്കും രോഗം കണ്ടെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മെലിയോയ്‌ഡോസിസ് പകരാനുള്ള സാധ്യതയില്ലെന്നാണ് കണ്ടെത്തൽ.

 

 

Tags: Mississippi
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies