രണ്ടര മാസത്തെ ചികിത്സയ്ക്കൊടുവിൽ 14 കാരന്റെ കൈ വളഞ്ഞു പോയി: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് എന്ന് പരാതി. മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 14 കാരൻറെ കൈവളഞ്ഞു പോയി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ ...





