മൂന്നുവർഷമായി ഈ ടീമിന് മുരടിപ്പ് മാത്രം; ശരാശരിക്കും താഴെ, ക്യാപ്റ്റനെ മാറ്റേണ്ട സമയം; തുറന്നടിച്ച് മിതാലി രാജ്
വനിത ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ക്യാപ്റ്റൻ മിതാലി രാജ്. പിടിഐയോട് സംസാരിക്കുമ്പോഴാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. മൂന്നുവർഷമായി ...