സ്വാതന്ത്ര്യ ദിനം : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യ ദിനം : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 03:06 pm IST
Facebook
Twitter
WhatsAppTelegram

ആസാദി കാ അമൃത് മഹോത്സവായി ആഘോഷിക്കുന്ന രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ശിഖർ ധവാൻ, മിതാലി രാജ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരുൾപ്പെടെയുള്ള മുൻനിര ക്രിക്കറ്റ് താരങ്ങളാണ് സമൂഹ മാദ്ധ്യമത്തിലൂടെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

”ദേശീയ പതാക നമ്മുടെ അഭിമാനമാണ്. ഉയരത്തിൽ പറക്കുന്ന ത്രിവർണ്ണ പതാക കാണുന്നത് ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ സന്തോഷം നിറയ്‌ക്കുക തന്നെചെയ്യും’ വസതിയിൽ പതാക ഉർത്തി കൊണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് പറഞ്ഞു. ” ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തന്റെ വീട്ടിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു . ദൃശ്യത്തിനൊപ്പം ‘ദിൽ മേ ഭി തിരംഗ, ഘർ പർ ഭി തിരംഗ’ എന്ന കുറിപ്പും പങ്കു വച്ചു.”

വീഡിയോ സന്ദേശത്തിലൂടെയാണ് ശിഖർ ധവാൻ രാജ്യത്തിന് ആശംസകൾ നേർന്നത്. ഓഗസ്റ്റ് 18 ന് ആരംഭിക്കുന്ന സിംബാബ്വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ശിഖർ ഇന്ത്യൻ ടീമിനെ നയിക്കും.”മഹത്തായ 75 വർഷങ്ങൾ. ഇത് അഭിമാന നിമിഷമാണ്. ഇന്ത്യക്കാരൻ ആകൂ എല്ലാവർക്കും ആശംസകൾ നേരുന്നു ” മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കുറിച്ചു.

”നമ്മുടെ രാഷ്‌ട്രത്തിന്റെ മഹത്വം എന്നും നിലനിൽക്കട്ടെ! സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കും സ്‌നേഹവും സമാധാനവും സമൃദ്ധിയും നേരുന്നു. ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ് ‘ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ ട്വീറ്റ് ചെയ്തു.

”തിരംഗയുടെയും ഇന്ത്യൻ ജേഴ്സിയുടെയും ശക്തി എനിക്കറിയാം. അതിനാലാണ് സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തിൽ ഞാൻ വിശ്വസിക്കുന്നത്. ഹർ ഘർ മേ തിരംഗ, ഹർ ദിൽ മേ തിരംഗ. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ” മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.

”ഇന്ത്യയിലെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.”സ്വാതന്ത്ര്യ ആഘോഷങ്ങളിൽ പങ്കുചേർന്ന് കൊണ്ട് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

 

Tags: Sachin Tendulkarindependence dayCricketersmithali rajwishes
Share
Tweet
SendShare

More News from this section

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies