അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് അഭിമാനമായി മിഥാലി രാജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് അഭിമാനമായി മിഥാലി രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 01:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും മുൻ ക്യാപ്റ്റനുമായ മിഥാലി രാജിന് രാജ്യാന്തര നേട്ടം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന താരമായാണ് മിഥാലി മാറിയിരിക്കുന്നത്. എല്ലാ ഫോർമാറ്റിലുമായി മിഥാലി 1001 റൺസാണ് നേടിയത്. ഒന്നാം സ്ഥാനത്തുള്ളത് കളിയിൽ നിന്നും വിരമിച്ച 10273 നേടിയ ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് എഡ്വേഡാണ്. എല്ലാ മത്സരങ്ങളിലുമായി മിഥാലി 75 അർദ്ധ സെഞ്ച്വറികളും 8 സെഞ്ച്വറികളും നേടിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ 36 റൺസ് നേടിയതോടെയാണ് മിഥാലി പതിനായിരം എന്ന മികച്ച നേട്ടം മറികടന്നത്. ആൻ ബോഷിന്റെ പന്തിലാണ് ചരിത്ര നേട്ടം കുറിച്ച റൺസ് പിറന്നത്.

രണ്ടാം ഏകദിനത്തിൽ 36 റൺസിൽ പുറത്തായില്ലായിരുന്നെങ്കിൽ മറ്റൊരു ചരിത്രനേട്ടവും മിഥാലിയുടെ പേരിൽ കുറിയ്‌ക്കപ്പെട്ടേനെ. ഏകദിനത്തിൽ ഇനി 26 റൺസ് കൂട്ടിച്ചേർത്താൽ വനിതാ ഏകദിന ക്രിക്കറ്റിൽ 7000 റൺസ് എന്ന സ്വപ്‌ന തുല്യനേട്ടവും മിഥാലിക്ക് സ്വന്തമാകും. രണ്ടാം സ്ഥാനത്തുള്ളത് 5992 റൺസ് ചേർത്ത് വിരമിച്ച ഇംഗ്ലണ്ടിന്റെ മുൻ താരം ഷാർലറ്റ് എഡ്വേഡാണ്.

മിഥാലിയുടെ നേട്ടത്തിനെ ബി.സി.സി.ഐയും ഇന്ത്യൻ പുരുഷതാരങ്ങളും മുൻ അന്താരാഷ്‌ട്രതാരങ്ങളും അഭിനന്ദിച്ചു. എന്തൊരു മികച്ച ചാമ്പ്യൻ ക്രിക്കറ്റാണ് നിങ്ങളെന്ന വിശേഷമാണ് ബി.സി.സി.ഐ മിഥാലിക്ക് നൽകിയത്. വി.വി.എസ്.ലക്ഷ്മണാണ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ച ആദ്യതാരം. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജ്യാന്തര പ്രതിനിധിയാണ് മിഥാലിയെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസങ്ങൾക്കൊപ്പമാണ് ഇനി സ്ഥാനമെന്നും ലക്ഷ്മൺ പറഞ്ഞു. മിഥാലിയുടെ പ്രകടനം രാജ്യത്തെ ലക്ഷക്കണക്കിനം പെൺകുട്ടികൾക്ക് വലിയ പ്രചോദനമാണെന്നും ലക്ഷ്മൺ പറഞ്ഞു.

Tags: mithali raj
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies