MM lawrence - Janam TV

MM lawrence

മകളുടെ ആവശ്യം തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാം

കൊച്ചി: മുതിർന്ന സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകിയതിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ ​ഹർജി ഹൈക്കോടതി തള്ളി. നിലവിൽ കളമശ്ശേരി മെഡിക്കൽ ...

മൃതദേഹം മോർച്ചറിയിൽ തുടരും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. മൂത്ത മകൻ എം.എൽ സജീവനും മകൾ ...

പിതാവുമായുള്ള ബന്ധം തെളിയിക്കാൻ പ്രൂഫ് ചോദിച്ചു, സഖാവിനെ പോലെയാണ് അയാൾ പെരുമാറിയത്: മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെ ആശാ ലോറൻസ് 

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെ മകൾ ആശാ ലോറൻസ് രം​ഗത്ത്. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ...

ലോറൻസിന്റെ മൃതദേഹം ആർക്കുനൽകും? തീരുമാനം അനാട്ടമി നിയമപ്രകാരം; മെഡിക്കൽ കോളേജിൽ പ്രത്യേക യോഗം

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേക യോഗം ചേരും. എംഎം ...

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദ്ദേശം; ലോറൻസിന്റെ മകളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹർജി തീർപ്പാക്കി കോടതി. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം ...

എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെ മകൾ; ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള പാർട്ടി തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ...

മെഡിക്കൽ കോളേജിന് ദാനം കൊടുക്കാൻ പറഞ്ഞിട്ടില്ല; എം എം ലോറൻസിന്റെ അവസാന യാത്ര അയപ്പും ചതിയിലൂടെ; സിപിഎമ്മിനെ വിമർശിച്ച് ആശാ ലോറൻസ്

എറണാകുളം: മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ അവസാന യാത്ര അയപ്പും ചതിയിലൂടെയെന്ന് മകൾ ആശാ ലോറൻസ്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ...

സിപിഎം നേതാവ് എം. എം ലോറൻസ് അന്തരിച്ചു

എറണാകുളം: മുതിർന്ന സിപിഎം നേതാവ് എം. എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒരു ...