ലോറൻസിന്റെ മൃതദേഹം ആർക്കുനൽകും? തീരുമാനം അനാട്ടമി നിയമപ്രകാരം; മെഡിക്കൽ കോളേജിൽ പ്രത്യേക യോഗം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോറൻസിന്റെ മൃതദേഹം ആർക്കുനൽകും? തീരുമാനം അനാട്ടമി നിയമപ്രകാരം; മെഡിക്കൽ കോളേജിൽ പ്രത്യേക യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേക യോഗം ചേരും. എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ് എതിർപ്പറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ അനാട്ടമി നിയമപ്രകാരം  തീരുമാനമെടുക്കാനാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

1957ലെ അനാട്ടമി നിയമപ്രകാരമായിരിക്കും ഇനി തീരുമാം. നിയമം 4 എ പ്രകാരം മൃതശരീരം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് കൈമാറാൻ രണ്ടോ അതിലധികം ആളുകളുടെയോ സാന്നിധ്യത്തിൽ താത്പര്യം പ്രകടിപ്പിച്ചാൽ മതിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. ലോറൻസിന്റെ മറ്റ് രണ്ടു മക്കളും ഇത് സംബന്ധിച്ച സമ്മതം അറിയിച്ചിരുന്നു. ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് മൃതശരീരം മെഡിക്കൽ കോളേജിന് നൽകുന്നതിൽ മകൾ ആശാ ലോറൻസ് എതിർപ്പ് അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആശയുടെ വാദങ്ങൾ കേൾക്കും. മൂന്ന് മക്കളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമായിരിക്കും മെഡിക്കൽ കോളേജ് അധികൃതർ അന്തിമ തീരുമാനം ഹൈക്കോടതിയെ അറിയിക്കുക. ഇതിനായി കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രത്യേക യോഗവും ചേരും.

മൃതശരീരം  മെഡിക്കൽ പഠനാവശ്യത്തിന് വിട്ടുനൽകണമെന്ന് സംബന്ധിച്ച് രേഖാമൂലം തെളിവില്ല. കതൃക്കടവ് സെൻറ് ഫ്രാൻസിസ് സേവിയർ പള്ളി ഇടവകാംഗമാണ് ലോറൻസ്, ക്രിസ്ത്യൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും അദ്ദേഹം പിന്തുടർന്നിരുന്നു, മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഈയിടെ പ്രസിദ്ധീകരിച്ച ആത്മകഥയിലും എംഎം ലോറൻസ് പരാമർശിക്കുന്നില്ല, അദ്ദേഹം നിരീശ്വരവാദി ആയിരുന്നെന്ന പ്രതിച്ഛായ നിലത്താൻ സിപിഎം എടുത്ത തീരുമാനമാണിതെന്നാണ് ആക്ഷേപം. മറ്റു മക്കൾ പാർട്ടി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകാൻ നിർബദ്ധിതരായെന്നാണ് ആശാ ലോറൻസ് ആരോപിക്കുന്നത്. അനുകൂലമായ തീരുമാനമില്ലെങ്കിൽ നിയമപോരാട്ടം ആശാലോറൻസ് തുടരാനാണ് സാധ്യത.

 

Tags: dead bodyMM lawrenceMM lawrence Death
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies