എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന്; സിപിഎമ്മിനെതിരെ ആശ ലോറൻസ് സുപ്രീം കോടതിയിൽ
കൊച്ചി: സിപിഎം നേതാവ് എം.എം ലോറൻസിൻറെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് സുപ്രിം കോടതിയെ സമീപിച്ചു. സിപിഎമ്മിനെ എതിർ കക്ഷിയാക്കിയാണ് ഹർജി. ...









