MM Varghese - Janam TV
Friday, November 7 2025

MM Varghese

കേന്ദ്രം വേട്ടയാടുന്നു, നിയമപരമായ ഇടപാടുകൾ മാത്രമേ സിപിഎമ്മിനുള്ളൂ; തെറ്റ് സംഭവിച്ചത് ബാങ്കിന്: തൃശൂ‍ർ ജില്ലാ സെക്രട്ടറി

തൃശൂർ: ആദായ നികുതി വകുപ്പിന്റെ നടപടികളെ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്. അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ് കേന്ദ്രസർക്കാരെന്നും സിപിഎമ്മിന് നിയമപരമായ ...

മെയ് ഒന്ന് തൊഴിലാളി ദിനമാണ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ല; എം.എം വർഗീസ്

തൃശ്ശൂർ: മെയ് ഒന്ന് തൊഴിലാളി ദിനം ആണെന്നും അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. നാളെ ചോദ്യം ചെയ്യലിന് ...

കരുവന്നൂർ തട്ടിപ്പ്; ഈ മാസം 26 വരെ ഇഡിക്ക് മുന്നിൽ ഹാജരാകാനാകില്ലെന്ന് എം.എം വർഗീസ്; നാമനിർദ്ദേശ പട്ടിക നൽകുന്ന തിരക്കിലാണെന്ന് വിശദീകരണം

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്.‌‌ ഇമെയിലിലൂടെയാണ് വരാനാകില്ലെന്ന് കാണിച്ച് വർഗീസ് ഇഡിയ്ക്ക് മറുപടി നൽകിയത്. ...

‘ജില്ലയിൽ നവകേരള സദസ്’,ചോദ്യം ചെയ്യലിന് വരാൻ കഴിയില്ലെന്ന് എംഎം വർ​ഗീസ്; ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാജരാക്കിയില്ല, നിസഹകരണമെന്ന് ഇഡി

കൊച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപി​എം ജി​ല്ല സെ​ക്ര​ട്ട​റി എം​എം വ​ർ​ഗീ​സ്. നവകേരള സദസ് നടക്കുന്നതിനാൽ ഹാജരാകാൻ ...

കരുവന്നൂർ കള്ളപ്പണ ഇടപാട്: സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് വീണ്ടും ഇഡിക്ക് മുന്നിൽ

കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണ കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് വീണ്ടും ഇഡിക്ക് മുന്നിൽ. രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായി.ബെനാമി ലോൺ ...