mofiya case aluva - Janam TV
Sunday, July 13 2025

mofiya case aluva

മൊഫിയ കേസ്: സുഹൈൽ ഒരു തരത്തിലും ജാമ്യത്തിന് അർഹനല്ല; മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം:മൊഫിയ നേരിട്ടത് വലിയ ക്രൂരതയെന്ന് കോടതി

കൊച്ചി:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ മൊഫിയ പർവീണിന്റെ ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കർശന ഉപാധികളോടെ സുഹൈലിന്റെ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു.മാതാപിതാക്കളുടെ ...

മോഫിയ കേസ്; സമ്മർദ്ദങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ തീവ്രവാദി പരാമർശം പിൻവലിച്ച് പോലീസ്

കൊച്ചി : മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദി പരാമർശം പിൻവലിച്ച് പോലീസ്. പിശക് പറ്റിയെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പാർട്ടിയുടെ ...

മൊഫിയ നേരിട്ടത് കടുത്ത പീഡനം; സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, പള്ളി വഴി വിവാഹ മോചനത്തിന് ശ്രമിച്ചിരുന്നു, റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ഭർത്താവിന്റെ വീട്ടിൽ നിന്നും മൊഫിയ പർവ്വീൺ നേരിട്ടത് കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെന്ന് റിമാൻഡ് റിപ്പോർട്ട്. ഭർത്താവ് സുഹൈലിന്റെ വീട്ടുകാർ മൊഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമിച്ചു. ...

ആലുവ സി.ഐക്കെതിരെ ആരോപണവുമായി കൂടുതൽ പേർ; സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയനായ സി.ഐ.സുധീറിനെതിരെ നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ. ഇയാളെ സസ്‌പെൻഡ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ സമരം ഇപ്പോഴും തുടരുകയാണ്. ആലുവ ...

മോഫിയയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിഐ സുധീറിനെ സ്ഥലം മാറ്റി

എറണാകുളം: എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐയെ സ്ഥലം മാറ്റി. സിഐ സുധീർ കുമാറിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ...