“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും സഹകരണവും മാലദ്വീപിന്റെ വികസനത്തിന് നിർണായകം”: പ്രശംസിച്ച് മുഹമ്മദ് മുയിസു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മോദിയുടെ ദ്വിദിന സന്ദർശനത്തിലൂടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ശക്തമായെന്ന് മുഹമ്മദ് മുയിസു എക്സിൽ കുറിച്ചു. ...











