റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീക്കാരെ ഭീഷണിപ്പെടുത്തി ആളെ കൂട്ടൽ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിൽ എത്തിയില്ലെങ്കിൽ കുടുംബശ്രീക്കാർക്ക് പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നതിനാണ് റിയാസ് എത്തുന്നത്. പരിപാടിയിൽ ...