ഇസ്ലാം സമാധാനത്തിന്റെ മതം: ശഹീദിന് സ്വർഗത്തിൽ സ്ഥാനമുണ്ട്, നബിയുടെ ചരിത്രവും പഠിക്കണം: ഇസ്ലാം മതത്തെ പ്രകീർത്തിച്ചുള്ള മുഹമ്മദ് റിയാസിന്റെ പഴയ പ്രസംഗം വൈറൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാം സമാധാനത്തിന്റെ മതം: ശഹീദിന് സ്വർഗത്തിൽ സ്ഥാനമുണ്ട്, നബിയുടെ ചരിത്രവും പഠിക്കണം: ഇസ്ലാം മതത്തെ പ്രകീർത്തിച്ചുള്ള മുഹമ്മദ് റിയാസിന്റെ പഴയ പ്രസംഗം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 01:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇസ്ലാം മതത്തെ മഹത്വവത്കരിച്ചുകൊണ്ടുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന കാലത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. പല ഗ്രൂപ്പുകളിലും വീഡിയോ പ്രചരിച്ചിട്ടുണ്ട്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നാണ് റിയാസ് പ്രസംഗത്തിൽ പറയുന്നത്.

ശഹീദുകൾക്ക് പരലോകത്ത് സ്വർഗ്ഗത്തിൽ സ്ഥാനമുണ്ട്. തന്റെ വീട്ടുകാരെ പോലെ അയൽക്കാരനെ സ്‌നേഹിക്കാൻ ഇസ്ലാം മതം പഠിപ്പിക്കുന്നു, മുഹമ്മദ് നബിയുടെ ചരിത്രം പഠിക്കണം. മനുഷ്യനെ പോലെ മറ്റുള്ള ജീവികളുടെ ജീവനും വില നൽകുന്നതാണ് നബിയുടെ കാഴ്‌ച്ചപ്പാടെന്നും പ്രസംഗത്തിൽ പറയുന്നു. എൻഡിഎഫിന് മറുപടിയായുള്ള പ്രസംഗത്തിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങൾ പറയുന്നത്. നബിയെ കുറിച്ചുള്ള കഥയും പ്രസംഗത്തിൽ റിയാസ് വിദശീകരിക്കുന്നുണ്ട്.

എൻഡിഎഫ് വിട്ടുവന്ന യുവാവിനോട് എന്തൊക്കെയാ ക്ലാസ് എടുക്കുന്നെ എന്ന് ചോദിച്ചപ്പോൾ പള്ളിയിൽ വരുന്ന ചെറുപ്പക്കാരോട് ഭീകരവാദ പ്രവർത്തനത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ടാൽ ശഹീദുകളാകുമെന്നാണ് പറഞ്ഞ് തന്നതെന്നതെന്നാണ് അയാൾ പറഞ്ഞത്. ശഹീദ് എന്നാൽ രക്തസാക്ഷി എന്നാണ്. ഇസ്ലാമിൽ ശഹീദിന്റെ സ്ഥാനം പരലോകത്താണെന്നും എൻഡിഎഫ് പറയുന്ന പോലെയല്ല കാര്യങ്ങളെന്നും റിയാസ് പറയുന്നു.

വീഡിയോ

Tags: Viral VideoMohammed Riyas
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies