10 ​ദിവസം! തിരിച്ചുവരവിന് ഷമിക്ക് മുന്നിൽ കടുത്ത നിബന്ധനകൾ വച്ച് ബിസിസിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

10 ​ദിവസം! തിരിച്ചുവരവിന് ഷമിക്ക് മുന്നിൽ കടുത്ത നിബന്ധനകൾ വച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

രഞ്ജിട്രോഫി മാത്രം കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങി വരാമെന്ന ഷമിയുടെ മോ​ഹങ്ങൾക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി ബിസിസിഐ. പരിക്കേറ്റ് ഒരുവർഷമായി കളത്തിന് പുറത്തുള്ള താരം ബം​ഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചാണ് മൈതാനത്ത് തിരികെയെത്തിയത്. ഏഴ് വിക്കറ്റെടുത്ത് തിളങ്ങുകയും ചെയ്തിരുന്നു. എന്നാൽ ​ദേശീയ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങി വരവിന് ഇതു മാത്രം മതിയാകില്ല. മുഷ്താഖ് അലി ട്രോഫിയിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം. ശരീര ഭാരം കുറയ്‌ക്കണമെന്നും ശാരീരിക ക്ഷമത വീണ്ടെടുക്കണമെന്നും ഷമിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ചുരുങ്ങിയ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

ഓരോ സ്പെല്ലിന് ശേഷവും ബിസിസിഐയുടെ മെഡിക്കൽ ടീമിനെ ആശ്രയിക്കുന്നത് ഷമി ഒഴിവാക്കുന്നത്  കാണാനും മാനേജ്മെന്റ് കാത്തിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് ഷമിയുടെ ഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്നും സ്ഥിരത വർദ്ധിപ്പിക്കുമെന്നും ബിസിസിഐ കരുതുന്നു. ഷമിയുടെ മുഷ്താഖ് അലി മത്സരങ്ങൾ 23-നാണ് ആരംഭിച്ചത്.

10 ദിവസമാണ് താരത്തിന് ഫിറ്റ്നസ് തെളിയിക്കാൻ ബിസിസിഐ അനുവദിച്ചിരിക്കുന്നത്. രണ്ടു ഓവർ വീതമുള്ള സ്പെല്ലുകൾ എറിയുന്നതല്ല വലിയൊരു ടെസ്റ്റി പരമ്പരയിൽ ഉൾപ്പെടുത്തുന്നതിനുള്ള അളവ് കോൾ. എന്നാൽ ഷമി മുഷ്താഖ് അലിയിലെ വെല്ലുവിളി പൂർത്തിയാക്കിയാൽ ഓസ്ട്രേലിയയിലേക്ക് വിമാനം കയറാൽ.പദ്ധതി പ്രകാരം ഷമി ഫിറ്റ്നസ് വീണ്ടെടുത്താൽ ഡിസംബർ 14 തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ താരത്തെ ഉൾപ്പെടുത്തിയേക്കും.

 

Tags: bcciHANDSShamiMohammeddeadlineStrict
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies