Mohan Bhagavat - Janam TV
Friday, November 7 2025

Mohan Bhagavat

വസുധൈവ കുടുംബകം എന്ന ആശയമാണ് രാജ്യം മുന്നോട്ട് വയ്‌ക്കുന്നത്; ഭാരതത്തിന്റെ ദേശീയത ഒരാൾക്ക് പോലും ഭീഷണിയല്ലെന്ന് ഡോ.മോഹൻ ഭാഗവത്

ന്യൂഡൽഹി: 'വസുധൈവ കുടുംബകം' എന്ന ആശയമാണ് ഭാരതം മുന്നോട്ട് വയ്ക്കുന്നതെന്നും ദേശീയത എന്ന വികാരത്തിലൂന്നിയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഡൽഹിയിൽ സങ്കൽപ്പ് ...

ഭാരതത്തിന്റെ ആത്മാവിനെ കടിച്ചു കീറുന്ന മതപരിവർത്തനത്തെ ഒറ്റക്കെട്ടായി ചെറുക്കുക ; മോഹൻജി ഭാഗവത്

ബെംഗളൂരു : ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന സംഘടിത മതപരിവർത്തനത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻജി ഭാഗവത് പറഞ്ഞു . മതപരിവർത്തനം യാതൊന്നിനും പരിഹാരമല്ല ...

ആർഎസ്എസ് അനുകൂല ലേഖനം; നസറുദ്ദീൻ ഷായുടെ സഹോദരന് നേരെ നേരെ ഇസ്ലാമിക മതമൗലീകവാദികളുടെ സൈബർ ആക്രമണം; വിദ്വേഷ പ്രചാരണംകൊണ്ട് തളർത്താനാകില്ലെന്ന് ഷാ

ഡൽഹി: ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ സഹോദരൻ സമീറുദ്ദീൻ ഷായ്ക്ക് നേരെ ഇസ്ലാമിക മതമൗലീക വാദികളുടെ സൈബർ ആക്രമണം. ആർഎസ്എസ് നിലപാടുകളെ പിന്തുണച്ചും ഹിന്ദു - മുസ്ലീം ...

ലോക രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കണം ; ചൈനയുടെ സാമ്രാജ്യത്വ മോഹത്തിന് തടയിടണമെന്ന് സർസംഘചാലക്

നാഗ്‌പൂർ : ഭാരതം എല്ലാ രാജ്യങ്ങളോടും സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. അത് ഈ രാജ്യത്തിന്റെ സ്വഭാവമാണ്. എന്നാൽ ആരെങ്കിലും അതൊരു ബലഹീനതയായി ...