mohanlal - Janam TV
Sunday, July 13 2025

mohanlal

“കണ്ണട കൂടി ആയപ്പോൾ ഞാൻ മുത്തശ്ശിയെ പോലെയായി”; കൗതുകം നിറഞ്ഞ പോസ്റ്റുമായി വിസ്മയ മോഹൻലാൽ

തനിക്ക് മുത്തശ്ശി ശാന്തകുമാരിയുടെ മുഖഛായയുണ്ടന്ന് മോഹൻലാലിന്റെ മകൾ വിസ്മയ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് മുത്തശ്ശിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് വിസ്മയ പങ്കുവക്കുന്നത്. തലമുടി പിന്നിലേക്ക് കെട്ടി, കണ്ണട വച്ചുള്ള ചിത്രമാണ് ...

“ശത്രുരാജ്യത്തിന്റെ ഹീനകൃത്യത്തിനും ഭീകരതയ്‌ക്കും നമ്മുടെ സർക്കാരും സൈനികരും തക്കതായ മറുപടി നൽകി”; വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോ​ഹൻലാൽ

പഹൽ​ഗാം ഭീകരാക്രമണത്തിന് സർക്കാരും സൈനികരും തക്കതായ മറുപടി നൽകിയെന്ന് നടൻ മോഹൻലാൽ. ഓപ്പറേഷൻ സിന്ദൂർ എന്ന അതീവ കൃത്യതയാർന്ന സൈനിക നടപടിയിലൂടെ ശുത്രുരാജ്യത്തിനെതിരെ തിരിച്ചടിച്ചെന്നും മോഹ‍ൻലാൽ പറഞ്ഞു. ...

ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോ​ഹൻലാൽ; ഊഷ്മള സ്വീകരണം, വീഡിയോ

സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ച് ശ്രീലങ്കൻ സർക്കാർ. ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ സൂപ്പർ സ്റ്റാറിന് ലഭിച്ചത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ...

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; 8-ാം ഷെഡ്യൂളിനായി താരങ്ങൾ ശ്രീലങ്കയിൽ, വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയിൽ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേൽപ്പ് നൽകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത ...

കൊല്ലം അമൃതപുരി ആശ്രമം സന്ദർശിച്ച് മോഹൻലാൽ; എത്തിയത് ആശ്രമത്തിലെ അന്തേവാസിയായ കുടുംബാം​ഗങ്ങളെ കാണാൻ

കൊല്ലം: അമൃതപുരി ആശ്രമം സന്ദർശിച്ച് നടൻ മോഹൻലാൽ. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനായാണ് മോഹൻലാൽ എത്തിയത്. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ...

“ഛോട്ടാ മുംബൈ എന്ന പേര് തന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു; ഞാൻ എതിർത്തു, അവസാനം….”: ബെന്നി പി നായരമ്പലം

ഛോട്ടാ മുംബൈ എന്ന പേര് സിനിമയ്ക്കിടാൻ തനിക്ക് താത്പര്യമില്ലായിരുന്നെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. വർഷങ്ങൾക്ക് ശേഷം ഛോട്ടാ മുംബൈ റീറിലീസ് ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു അദ്ദേഹം. ...

ഇതിന് മുകളിലൊരു റി റിലീസുണ്ടോ! തരം​ഗമായി തലയും പിള്ളേരും; കുതിച്ച് ഛോട്ടാ മുംബൈ

18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം റി റിലീസ് ചെയ്യുമ്പോൾ.. എത്ര ഓളമുണ്ടാകും..! അതൊരു മോഹൻലാൽ ചിത്രമാണെങ്കിലോ...! എങ്കിൽ തിയേറ്റർ കുലുങ്ങും. അക്ഷരാർത്ഥത്തിൽ അതാണ് കേരളത്തിലെ ...

മോഹൻലാൽ സാറിനല്ലാതെ മറ്റാർക്കും കഴിയില്ല; അത്ഭുതം, തുടരും ചിത്രത്തെ പ്രശംസിച്ച് സെൽവരാഘവൻ

തുടരും സിനിമയെയും മോ​ഹൻലാലിനെയും വാനോളം പുകഴ്ത്തി സംവിധായകനും നടൻ ധനുഷിൻ്റെ സഹോദരനുമായ സെൽവരാഘവൻ. തുടരും അതി ​ഗംഭീര സിനിമയാണെന്നും മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂയെന്നുമാണ് അദ്ദേഹം ...

തിരുമല കുമാര സ്വാമിക്ക് സ്വർണവേൽ സമർപ്പിച്ച് “ഷൺമുഖം”; തുടരും സിനിമയുടെ വിജയത്തിൽ പ്രാർത്ഥനകളുമായി താരം

തുടരും എന്ന ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയാൻ തെങ്കാശിയിലെ തിരുമല കുമാര സ്വാമി ക്ഷേത്രത്തിലെത്തി നടൻ മോ​ഹൻലാൽ. അറുമുഖന് മുന്നിൽ സ്വർണവേലാണ് താരം കാണിക്കയായി സമർപ്പിച്ചത്. തമിഴ്നാട്ടിൽ ...

ഇത് ഞെട്ടിക്കും, പ്രണവ്-രാഹുൽ കോംബോയുടെ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക്

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സ​ദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോ​ഗിക്കുന്ന ...

ബോക്സോഫീസിൽ ഹിറ്റ് “തുടർന്നോ” മോഹൻലാൽ; പ്രേക്ഷക പ്രതികരണമിങ്ങനെ, ബുക്കിം​ഗിലും മാറ്റം

മോഹൻലാൽ നായകനായ തരുൺമൂർത്തി ചിത്രം തുടരും ഇന്നാണ് തിയേറ്ററിലെത്തിയത്. ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. നിരൂപകരെയും ആരാധകരെയും ...

ഡിയർ ലാലേട്ടാ…; ഇത് മെസിയുടെ സ്നേഹ സമ്മാനം, ഫുട്ബോൾ ഇതിഹാസത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ

മോഹൻലാലിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സമ്മാനം. സ്വന്തം കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് മെസി നൽകിയത്. മെസി നൽകിയ പത്താം നമ്പർ ജേഴ്സിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ...

“സത്യാവസ്ഥകളെ മറച്ചുപിടിച്ചു, രാജ്യദ്രോഹകരമായ കാര്യങ്ങൾ സിനിമയിലുണ്ട്; എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട കാര്യമില്ല”: എമ്പുരാൻ വിവാദത്തിൽ മേജർ രവി

എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മേജർ രവി. എമ്പുരാൻ കൊള്ളില്ലാന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും മോഹൻലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ലെന്നും മേജർ രവി ...

മകന്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തിയെഴുതാൻ നോക്കിയപ്പോൾ രക്ഷിച്ചത് RSS : ഷിജിൽ കെ കടത്തനാട്

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ മകൻ പൃഥ്വി രാജിനെ ന്യായീകരിച്ച് രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ...

“മുല്ലപ്പെരിയാർ”, എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം; അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് കർഷകർ

ചെന്നൈ: വിവാദ സിനിമ എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കര്‍ഷകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. ...

കട്ട്, മ്യൂട്ട് എമ്പുരാൻ; റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും

വിവാദങ്ങൾക്ക് വഴിവച്ച ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ, ...

“ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി വെറും ‘എംബാം’പുരാൻ”: കെ. സുരേന്ദ്രൻ

സിനിമ വിവാ​ദമായതിനെ തുടർന്ന് എമ്പുരാൻ ടീം ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. "ഉദരനിമിത്തം ബഹുകൃതവേഷം" എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇനി ...

മോഹൻലാലിനൊപ്പം ഇരുമുടികെട്ടും കെട്ടി മലകയറി പൊലീസുകാരൻ, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ചയെന്ന് കണ്ടെത്തൽ, തുടർ നടപടി ഉണ്ടാകും

പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസ് ഉദ്യോ​ഗസ്ഥന് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സിഐ സുനിൽ കൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ...

കണ്ണപ്പയുടെ റിലീസ് തീയതി മാറ്റിവച്ചു; കാരണം വ്യക്തമാക്കി വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി മാറ്റിവച്ചു. ഏപ്രിൽ 25-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിഎഫ്എക്സ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ...

“എന്റെ പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു”; എമ്പുരാൻ വിവാ​ദത്തിനിടെ പോസ്റ്റുമായി മോ​ഹൻലാൽ

എമ്പുരാൻ വിവാദം ആളിക്കത്തുന്നതിനിടെ ഖേദ പ്രകടനവുമായി മോഹൻലാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. തന്റെ പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും വിഷമമുണ്ടെന്ന് മോഹൻലാൽ ...

വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും, 17 ഭാ​​ഗങ്ങൾ കട്ട് ; എമ്പുരാന്റെ റീ സെൻസറിംഗ് പൂർത്തിയായി

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. റീ സെൻസറിം​ഗ് നടത്തിയ ശേഷമാണ് മാറ്റങ്ങൾ വരുത്താൻ ധാരണയായത്. കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 17 ഭാ​ഗങ്ങൾ ...

മോഹൻലാലിനൊപ്പം ശബരിമല ദർശനം; എസ്എച്ച്ഒയ്‌ക്ക് സ്ഥലംമാറ്റവും കാരണംകാണിക്കൽ നോട്ടീസും

പത്തനംതിട്ട: മോ​ഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസ് ഉദ്യോ​ഗസ്ഥന് സ്ഥലംമാറ്റം. തിരുവല്ല എസ്എച്ച്ഒ ബി സുനിലിനെയാണ് സ്ഥലംമാറ്റിയത്. മോഹൻലാൽ ശബരിമല ദർശനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം എസ്എച്ച്ഒയെ സ്ഥലം ...

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലും ടെല​ഗ്രാമിലുമാണ് വ്യാജ പതിപ്പ് ഇറങ്ങിയത്. ഫിലിമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകൾക്ക് പുറമേ ...

“ഇടുങ്ങിയ മനസുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം മനസിലാക്കാനാകില്ല”; വഴിപാട് വിവാദത്തിൽ മോ​ഹൻലാലിനെ പിന്തുണച്ച് ജാവേദ് അക്തർ

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ ചിന്താ​ഗതിയുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം ...

Page 1 of 36 1 2 36