mohanlal - Janam TV
Wednesday, July 9 2025

mohanlal

ആവേശ കൊടുമുടിയിൽ ആരാധകർ ; അബ്രാം ഖുറേഷിയുടെ പകർന്നാട്ടം കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളികൾ, പ്രേക്ഷകർക്കൊപ്പം എമ്പുരാൻ കാണാൻ മോഹൻലാലും

എമ്പുരാൻ കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളി പ്രേക്ഷകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ ആറ് മണിക്ക് ആരംഭിച്ചു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ...

“ഇതാണ് ഇന്ത്യയുടെ പാരമ്പര്യം”; ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പിന്തുണച്ച് പ്രകാശ് ജാവ്ദേക്കർ

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പ്രശംസിച്ച് ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ. മറ്റൊരു കലാകാരന്റെ ആരോ​ഗ്യത്തിനായി വഴിപാട് നടത്തിയത് മഹത്തരമാണെന്നും ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും ...

ചരിത്രവിജയമാകട്ടെ ; എമ്പുരാന് ആശംസകളുമായി മമ്മൂട്ടി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാൻ തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. എമ്പുരാന്റെ ...

“ദൃശ്യം 3 നിർമിക്കുക എന്നത് വലിയ വെല്ലുവിളിയാണ്; ഞങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല”: മോഹൻലാൽ

മലയാള സിനിമാ മേഖലയിൽ വൻ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന് മോഹൻലാൽ. ചിത്രം തുടങ്ങാനിരിക്കുന്ന സാഹചര്യമായതിനാൽ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ...

അപ്പുറം ഇടിവെട്ടി മഴ, ഇപ്പുറം ശാന്തമായി ഒഴുകുന്ന നദി ; ഫീൽ​ഗുഡ് പടം മാത്രമല്ല, മറ്റെന്തോ ഒളിഞ്ഞിരിക്കുന്നു; മോഹൻലാലിന്റെ ‘തുടരും’ ട്രെയിലർ എത്തി

മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 90-കളിലെ പഴയ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് കോരിയിടുന്ന ഉ​ഗ്രൻ ട്രെയിലറാണ് എത്തിയത്. മലയാളത്തിന്റെ എവർ​ഗ്രീൻ ...

മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം; രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ഉദ്യോ​ഗസ്ഥരല്ലെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത ...

“പാവം ഷാരൂഖ് ഖാൻ അഭിനയിച്ച സീൻ കട്ട് ചെയ്തുകളഞ്ഞു, ഇതൊക്കെ ഒരു ചോ​ദ്യമാ തമ്പീ…”; അവതാരകനെ ട്രോളി മോഹൻലാൽ, ചിരിച്ച് മറിഞ്ഞ് പൃഥ്വിരാജും; വൈറൽ

അഭിമുഖത്തിൽ അവതാരകനെ ട്രോളി മോഹൻലാൽ. അവതാരകന്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ പറഞ്ഞ ഏറെ രസകരമായ മറുപടികളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. 27-ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാൽ ...

മമ്മൂട്ടിയും ഫഹദുമല്ല,അതിഥി വേഷത്തിലെത്തുക മറ്റൊരു നടൻ; സിനിമയ്‌ക്ക് ഞങ്ങൾ പ്രതിഫലം വാങ്ങിയിട്ടില്ല:എമ്പുരാന്റെ വിശേഷങ്ങളുമായി മോഹൻലാലും പ‍ൃഥ്വിരാജും

എമ്പുരാനിലെ അതിഥി കഥാപാത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് മോഹ​ൻലാൽ. പ്രേക്ഷകർ വിചാരിക്കുന്നത് പോലെ മമ്മൂട്ടിയോ, ഫഹദ് ഫാസിലോ അല്ല അതിഥി വേഷത്തിലെത്തുന്നതെന്നും മറ്റൊരു താരമാണെന്നും മോഹ​ൻലാൽ വെളിപ്പെടുത്തി. 27-ന് ...

“പിള്ളേരേ, സിനിമ കണ്ട് വാ മക്കളെ!!” മാർച്ച് 27ന് വിദ്യാർത്ഥികൾക്ക് അവധി നൽകി ഈ കോളേജ്

2025 മാർച്ച് 27!!! മലയാളികൾ കാത്തിരിക്കുന്ന ദിവസം. ജോലിക്ക് പോകുന്നവരെല്ലാം അന്നേദിവസം ലീവ് സംഘടിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. ക്ലാസ് കട്ട് ചെയ്താലോയെന്ന ആലോചനയിലാണ് വിദ്യാർത്ഥികൾ പലരും. ഈ ...

“എമ്പുരാനിൽ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ട്; ആദ്യ ഷോ കാണാൻ ഞാനും നിങ്ങൾക്കൊപ്പമുണ്ടാകും”: മോഹൻലാൽ

എമ്പുരാനിൽ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ടെന്ന് മോഹൻലാൽ. എമ്പുരാൻ കേവലമൊരു സിനിമയല്ലെന്നും തങ്ങളുടെ വിയർപ്പും ചോരയുമാണെന്നും മോഹൻലാൽ പറഞ്ഞു. മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് പ്രതികരണം. "എമ്പുരാൻ പോലെയൊരു ...

മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം! ഇച്ചാക്കയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ ...

എമ്പുരാൻ റിലീസ്, അയ്യനെ കണ്ടു തൊഴാൻ മോഹൻലാൽ ശബരിമലയിൽ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് വൈകിട്ട് നാലോടെയാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നീലയും കറുപ്പും വസ്ത്രം അണിഞ്ഞാണ് ...

ആരാണ് ഖുറേഷി അബ്രാം; അറിയാൻ ഇനി ദിവസങ്ങൾ മാത്രം, ജനനായകനായി മോഹൻലാൽ; പുതിയ പോസ്റ്റർ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് സിനിമ എമ്പുരാൻ പ്രേക്ഷകരിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. റിലീസിന് മുന്നോടിയായി താരങ്ങൾ പങ്കുവക്കുന്ന അപ്ഡേറ്റുകൾക്ക് വലിയ ...

‘മോഹൻലാലിനെ മനസിൽ കണ്ട് എഴുതിയ കഥ; പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം പുറംലോകം കണ്ടില്ല’: കെന്നഡിയെ കുറിച്ച് അനുരാ​ഗ് കശ്യപ്

മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ തിരക്കഥയാണ് കെന്നഡിയെന്ന് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം വൈകുന്നതെന്നും നിർമാതാക്കളായ സീ സ്റ്റുഡിയോസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ...

പവർഫുള്ളായ ഒരു ഒന്നൊന്നര പടം; ഹോളിവുഡ്- ബോളിവുഡ് താരങ്ങളുടെ അസാമാന്യ പ്രകടനം: എമ്പുരാനെ കുറിച്ച് വാചാലനായി സായ്കുമാർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനെ കുറിച്ച് വാചാലനായി നടൻ സായ്കുമാർ. ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് ...

ദിലീപിന്റെ ഭഭബയിൽ മോ​ഹൻലാലും …? ഇരുവരും ഒരുമിച്ചെത്തുന്നത് 14 വർഷങ്ങൾക്ക് ശേഷം, ആകാംക്ഷയിൽ ആരാധകർ

14 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ദിലീപും ബി​ഗ്സ്ക്രീനിൽ ഒരുമിച്ചെത്തുന്നു. ​ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ഭഭബയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരുന്ന ...

മലയാളത്തിന്റെ ബാഹുബലി, ലാലേട്ടന് വേണ്ടി ഉപയോ​ഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റുകളും 2 ലക്ഷത്തിന്റെ ​ഗ്ലാസുകളും; എമ്പുരാനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ. വർഷങ്ങൾക്ക് മുമ്പ് തന്നെ എമ്പുരാനെ കുറിച്ച് ഒരു ...

ഓർമകളിലെ നിലയ്‌ക്കാത്ത മണിനാദം; കലാഭവൻ മണിയെ അനുസ്മരിച്ച് മോഹൻലാൽ

മികവുറ്റ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ആഴ്ന്നിറങ്ങിയ കലാപ്രതിഭ കലാഭവൻ മണിയുടെ ഓർമകളിൽ കലാലോകം. വേറിട്ട വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരം​ഗമായി മാറിയ മണി ...

തലമുറകളുടെ നായകനോടൊപ്പം ‘തുടരും’ ; സോഷ്യൽമീഡിയയിൽ ഇടംനേടി പുതിയ പോസ്റ്ററുകൾ

മോഹൻലാൽ നായകനാവുന്ന തുടരും സിനിമയുടെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. കഴിഞ്ഞ ദിവസം പുറത്തെത്തിയ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇതിനോടകം ഇടംനേടി കഴി‌ഞ്ഞു. ...

 രണ്ടരലക്ഷം രൂപയ്‌ക്കാണ് മോഹൻലാലിന്റെ സിനിമയെടുത്തത്; അതും  ഷെയറിട്ട്; തിയറ്ററിൽ നിന്നും ഒന്നും കിട്ടിയില്ല, എങ്കിലും നഷ്ടമില്ല

രണ്ടേകാൽ ലക്ഷം രൂപയ്‌ക്ക് സിനിമ പൂർത്തിയാക്കിയ കാലം ഓർത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. പഴയ അഭിമുഖത്തിലാണ് നിർമാതാവെന്ന നിലയിലുള്ള റിസ്ക് അദ്ദേഹം തുറന്ന് പറയുന്നത്. ...

മൂന്നാം വരവുറപ്പിച്ച് ജോർജുകുട്ടി; ദൃശ്യം-3 Confirmed!! പ്രഖ്യാപനവുമായി മോഹൻലാൽ

ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാ​ഗം വരുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. ''നല്ല കഥ'' വന്നാൽ തീർച്ചയായും പരി​ഗണിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഉറപ്പുനൽകിയിരുന്നെങ്കിലും ദൃശ്യം മൂന്നിന്റെ ...

പ്രണയവും സം​ഗീതവും കടന്നുള്ള യാത്ര; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ

പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം ...

കണ്ണപ്പയ്‌ക്ക് വേണ്ടി ലാൽ സാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, അച്ഛനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ഈ സിനിമ ചെയ്തത് : വിഷ്ണു മഞ്ചു

കണ്ണപ്പയിൽ അഭിനയിച്ചതിന് മോഹൻലാൽ പ്രതിഫലം വാങ്ങിയില്ലെന്ന് നടൻ വിഷ്ണു മഞ്ചു. തന്റെ പിതാവ് മോഹൻബാബുവുമായുള്ള സൗഹൃദവും സ്നേഹവും കാരണമാണ് മോഹൻലാൽ കണ്ണപ്പയിൽ അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വച്ച് ...

സ്നേഹാദരവായി ‘മണിയന്റെ വിളക്ക്’; ARM വിജയത്തിൽ മോഹൻലാലിന് നന്ദി അറിയിച്ച് അണിയറപ്രവർത്തകർ

ടൊവിനോ തോമസ് നായകനായി വലിയ ഹിറ്റായ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. മോഹൻലാലാണ് എആർഎമ്മിന്റെ തുടക്കത്തിൽ ...

Page 2 of 36 1 2 3 36