"ഛോട്ടാ മുംബൈ എന്ന പേര് തന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു; ഞാൻ എതിർത്തു, അവസാനം....": ബെന്നി പി നായരമ്പലം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഛോട്ടാ മുംബൈ എന്ന പേര് തന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു; ഞാൻ എതിർത്തു, അവസാനം….”: ബെന്നി പി നായരമ്പലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഛോട്ടാ മുംബൈ എന്ന പേര് സിനിമയ്‌ക്കിടാൻ തനിക്ക് താത്പര്യമില്ലായിരുന്നെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. വർഷങ്ങൾക്ക് ശേഷം ഛോട്ടാ മുംബൈ റീറിലീസ് ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്.

ഛോട്ടാ മുംബൈ എന്ന പേരിനെ ഞാൻ എതിർത്തിരുന്നു. ഛോട്ടാ മുംബൈ എന്ന ടൈറ്റിൽ അൻവറിന്റെ മനസിൽ തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. സിനിമയെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്ന സമയത്തും അദ്ദേഹം ആ പേര് പറഞ്ഞിരുന്നു.

നരസിം​ഹം, ദേവാസുരം സിനിമയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ഛോട്ടാ മുംബൈ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് വെറെ ഇമേജ് വരും. കുസൃതി നിറഞ്ഞ തമാശ കഥാപാത്രം പോലെയാണ് ലാലേട്ടൻ സിനിമയിൽ വരുന്നത്. പ്രതീക്ഷിച്ചത് പോലെ നടന്നില്ലെങ്കിൽ നമുക്ക് പണികിട്ടും. ഇത് ഞാൻ അൻവറിനോട് പറ‍ഞ്ഞിരുന്നു. ഛോട്ടാ മുംബൈ എന്ന് മിഠായി കളറിൽ എഴുതാമെന്നാണ് അദ്ദേഹം പറഞ്ഞത്.

വാസ്കോ എന്നോ വാസ്കോ ഡ ​ഗാമ എന്നോ ഇടാമെന്ന് ഞാൻ പറഞ്ഞു. അതുപോലെയുള്ള പല പേരുകളും ഞാൻ പറഞ്ഞുകൊടുത്തിരുന്നു. പക്ഷേ, അത് തന്നെ മതിയെന്ന് അൻവർ ഉറപ്പിച്ചുപറഞ്ഞു. അപ്പോഴും എനിക്ക് പേടിയുണ്ടായിരുന്നെന്ന് ബെന്നി പറഞ്ഞു.

Tags: mohanlalinterviewChotta Mumbaibenni p nayarambalam
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies