അച്ഛനും അമ്മയും ചെറുപ്പമായി; മക്കൾ വളർന്നു; വൈറലായി ജോർജു കുട്ടിയുടെയും കുടുംബത്തിന്റേയും ചിത്രങ്ങൾ
ആരാധകരെല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2. സൂപ്പർഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്താനൊരുങ്ങുകയാണ് ജോർജുകുട്ടിയും കുടുംബവും. ദൃശ്യം 2 ...