monson mavunkal kerala - Janam TV
Saturday, November 8 2025

monson mavunkal kerala

മോൻസനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി; ക്രൈംബ്രാഞ്ചിനെ സമീപിച്ച് മുൻ ജീവനക്കാരി

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പീഡിപ്പിച്ചിരുന്നതായി യുവതി ആരോപിച്ചു. മുൻ ജീവനക്കാരിയായ ...

തലസ്ഥാന നഗരിയിൽ മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി മോൻസൻ : സ്വകാര്യ ചാനലിന് ലക്ഷങ്ങൾ കൈമാറി

തിരുവനന്തപുരം : തലസ്ഥാന നഗരിയിലും പുരാവസ്തു മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി തട്ടിപ്പുവീരൻ മോൻസൻ മാവുങ്കൽ.സംസ്‌കാര ചാനൽ സ്വന്തമാക്കാനായി 10 ലക്ഷം രൂപയോളമാണ് കൈമാറിയതെന്ന് മോൻസൻ വ്യക്തമാക്കി. ...

കേസിൽ നിന്നും തടിയൂരാൻ പരാതിക്കാർക്ക് ഭീഷണി: കോൺഗ്രസ് അദ്ധ്യക്ഷന്റെ പേരുപറയാതിരിക്കാൻ സമ്മർദ്ദം:മോൻസൻ കേസിലെ പരാതിക്കാർ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിൽ പാരാതി കൊടുത്തവരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം.പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്കാണ് ഭീഷണിപ്രവാഹം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യാക്കൂബ്, ഷെമീർ, അനൂപ് ...

യൂദാസിന്റെ വെള്ളിനാണയവും നബിയുടെ റാന്തൽ വിളക്കും;മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന് പിന്നിൽ ഉന്നത ബന്ധങ്ങൾ

കൊച്ചി:പുരാവസ്തു വിൽപനക്കാരൻ എന്നവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് ഉന്നതരുമായി ബന്ധമെന്ന് വിവരം. മോൻസൻ നടത്തിയ പത്ത് കോടി രൂപയുടെ തട്ടിപ്പുകൾ സംസ്ഥാനത്തെ മുതിർന്ന പോലീസ് ...