തലസ്ഥാന നഗരിയിൽ മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി മോൻസൻ : സ്വകാര്യ ചാനലിന് ലക്ഷങ്ങൾ കൈമാറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാന നഗരിയിൽ മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി മോൻസൻ : സ്വകാര്യ ചാനലിന് ലക്ഷങ്ങൾ കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 02:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : തലസ്ഥാന നഗരിയിലും പുരാവസ്തു മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി തട്ടിപ്പുവീരൻ മോൻസൻ മാവുങ്കൽ.സംസ്‌കാര ചാനൽ സ്വന്തമാക്കാനായി 10 ലക്ഷം രൂപയോളമാണ് കൈമാറിയതെന്ന് മോൻസൻ വ്യക്തമാക്കി. നിയമപ്രകാരം ചാനലിന്റെ ചെയർമാനായിട്ടില്ലെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മുൻപിൽ വെളിപ്പെടുത്തി.

സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകൾ കൈവശമുണ്ട്. ചാനൽ സ്വന്തമാക്കി അതിന്റെ പിൻബലത്തിൽ തിരുവനന്തപുരത്ത് പുരാവസ്തു മ്യൂസിയം തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്ന് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ഇത് സംബന്ധിച്ച് ചർച്ചകളോ രേഖാമൂലമുള്ള നടപടികളോ ആരംഭിച്ചിരുന്നോ എന്നുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.

അതേസമയം 10 കോടി നൽകാമെന്നു വാഗ്ദാനം നൽകിയതല്ലാതെ ഒരു രൂപയും മോൻസൻ നൽകിയിട്ടില്ലെന്ന് ടിവി സംസ്‌കാരയുടെ സ്ഥാപക എംഡിയായിരുന്ന ഹരിപ്രസാദ് വ്യക്തമാക്കി. മോൻസനെ ചെയർമാനാക്കിയാൽ ചാനലിനു പത്ത് കോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം.

അതേസമയം പുരാവസ്തു തട്ടിപ്പുകേസിൽ കേസിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ലെന്നാണ് സൂചന.പ്രതിയുടെ കൈവശം വസ്തുക്കളോ, ഭൂമിയോ ഇല്ലാത്തതാണ് ഇതിന് കാരണം.

Tags: monson mavunkal keralamonson mavunkal
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies