കേസിൽ നിന്നും തടിയൂരാൻ പരാതിക്കാർക്ക് ഭീഷണി: കോൺഗ്രസ് അദ്ധ്യക്ഷന്റെ പേരുപറയാതിരിക്കാൻ സമ്മർദ്ദം:മോൻസൻ കേസിലെ പരാതിക്കാർ ഡിജിപിക്ക് പരാതി നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേസിൽ നിന്നും തടിയൂരാൻ പരാതിക്കാർക്ക് ഭീഷണി: കോൺഗ്രസ് അദ്ധ്യക്ഷന്റെ പേരുപറയാതിരിക്കാൻ സമ്മർദ്ദം:മോൻസൻ കേസിലെ പരാതിക്കാർ ഡിജിപിക്ക് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 02:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിൽ പാരാതി കൊടുത്തവരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം.പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്കാണ് ഭീഷണിപ്രവാഹം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യാക്കൂബ്, ഷെമീർ, അനൂപ് എന്നിവർ ഡിജിപിക്ക് പരാതി നൽകി. നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പരാതിയിൽ ഇവർ ആരോപിക്കുന്നു.മാവുങ്കൽ കേസിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവിടരുതെന്നും കേസിൽ നിന്ന് പിന്മാറണമെന്നുമാണ് ഭീഷണി.

തട്ടിപ്പ് ആരോപണങ്ങളിൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരനെക്കുറിച്ച് പറയാതിരിക്കാൻ സമ്മർദ്ദമുണ്ടായിട്ടുണ്ട്. നേരിട്ടും ഫോണിലൂടെയും പലരും തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിക്കാരനായ അനൂപ് ആരോപിച്ചു.

സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന രാഷ്‌ട്രീയക്കാരുടേയും സിനിമാക്കാരുടേയും വിവരങ്ങൾ പരാതിയിൽ പരാമർശിച്ചതാണ് ഭീഷണിക്ക് കാരണമായി പറയുന്നത്. നേരിട്ടും സുഹൃത്തുക്കൾ വഴിയുമാണ് ഭീഷണി. കൊല്ലുമെന്ന് വരെ ഭീഷണിപ്പടുത്തുന്നതായി ഇവർ പറയുന്നു.

നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്ന് വരെ മോൻസൻ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് പരാതിക്കാർ രംഗത്തെത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ താൻ ഊരി വരുമെന്നും അതിനുശേഷം കാണിച്ചു തരാമെന്നും പോലീസുകാർക്ക് മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നും പരാതിക്കാരിലൊരാളായ യാക്കൂബ് പറഞ്ഞു.

ഭീഷണിയുണ്ടെന്ന് കാണിച്ച് ഇതിന് മുൻപും ഇവർ മരട്,പന്തീരങ്കാവ് പോലീസ് സറ്റേഷനുകളിൽ പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ മേൽ തുടർ നടപടികൾ ഉണ്ടാവാത്തതാണ് ഭീഷണി ശക്തമാവാൻ കാരണമെന്നാണ് ആരോപണം.

Tags: monson mavunkal fraud casemonson mavunkal kerala
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies