Monuments - Janam TV
Friday, November 7 2025

Monuments

കനത്ത മഴ; കർണാടകയിലെ തുംഗഭദ്ര അണക്കെട്ട് തുറന്നു; ഹംപിയിലെ 12 സ്മാരകങ്ങൾ മുങ്ങി

ബെം​ഗളൂരു: കർണാടകയിൽ തുംഗഭദ്ര അണക്കെട്ട് തുറന്നതിനെ തുടർന്ന് ഹംപിയിലെ സ്മാരകങ്ങൾ വെള്ളത്തിൽ മുങ്ങി. ഹംപിയിലെ 12 സ്മാരകങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തുംഗഭദ്ര ...

ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ; 60 ശതമാനം ചരിത്ര സ്മാരകങ്ങളും തച്ചുടച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്​ഗാനിൽ 60 ശതമാനം പൗരാണിക നിർമിതികളും ചരിത്ര സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഉറുസ്ഗാൻ പ്രവശ്യയിൽ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ അനധികൃതമായി കൈയേറുകയോ ചെയ്തതായി അഫ്​ഗാൻ ...

ബുൾഡോസർ പ്രയോഗവുമായി പോളണ്ടും; തകർത്തത് ശേഷിക്കുന്ന കമ്യൂണിസ്റ്റ് സ്മാരകങ്ങൾ; നാണംകെട്ട തിരുശേഷിപ്പുകൾ വേണ്ടെന്ന് മുൻ കമ്മ്യൂണിസ്റ്റ് രാജ്യം

വാഴ്‌സോ: ബുൾഡോസർ പ്രയോഗവുമായി പോളണ്ട് സർക്കാരും. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളെ ബുൾഡോസർ ഉപയോഗിച്ചാണ് സർക്കാർ തകർത്തെറിഞ്ഞത്. ഇതോടെ പോളണ്ട് റെഡ് ആർമി സൈനികരുടെ ശേഷിച്ചിരുന്ന നാല് സ്മാരകങ്ങൾ ...

ആസാദി കാ അമൃത് മഹോത്സവ്; രാജ്യത്തെ ചരിത്ര സ്മാരകങ്ങളിൽ ഈ മാസം 15 വരെ ഇനി സൗജന്യ പ്രവേശനം

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തെ എല്ലാ ചരിത്രസ്മാരക മന്ദിരങ്ങളിലേക്കും ജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. ആർക്കിയോളജിക്കൽ ...

ചൈനയിൽ ഉയിഗുർ മുസ്ലീങ്ങളെ അടിച്ചമർത്തുന്നു; പാകിസ്താനിൽ മതനിന്ദ ആരോപിച്ച് വധശിക്ഷ; മതസ്വാതന്ത്ര്യം വെറുമൊരു മൗലികാവകാശമല്ലെന്ന് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ : ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. സൗദി അറേബ്യ, ചൈന, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ...

ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ അപൂർവ്വ കാഴ്ചയുടേയും പ്രകൃതി രമണിയതകളുടേയും വിരുന്നൊരുക്കി കാസിരംഗ വിളിക്കുന്നു നിങ്ങളെയും…

പാരമ്പര്യവും ചരിത്രവും സംരക്ഷിക്കപ്പെടുന്ന ഇടങ്ങളാണ് പൈതൃക സ്മാരകങ്ങൾ. ചരിത്രത്തെ സ്‌നേഹിക്കുന്നവരും ചരിത്ര വഴികളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇത്തരം ഇടങ്ങളുടെ ആത്മാവ് തേടി പോകാറുണ്ട്. ചരിത്രസ്മാരകങ്ങൾ കൊണ്ട് ...

ശില്പങ്ങൾ കഥ പറയുന്ന മഹാബലിപുരം

മാമ്മല്ലപുരം അഥവാ മഹാബലിപുരം തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലുള്ള യുനെസ്കോ അംഗീകരിച്ച പൈതൃകം നിറഞ്ഞു തുളുമ്പുന്ന സുന്ദരമായ സ്ഥലമാണ് . ഏഴ് - എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിച്ച ...