ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ; 60 ശതമാനം ചരിത്ര സ്മാരകങ്ങളും തച്ചുടച്ചതായി റിപ്പോർട്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ; 60 ശതമാനം ചരിത്ര സ്മാരകങ്ങളും തച്ചുടച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:29 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്​ഗാനിൽ 60 ശതമാനം പൗരാണിക നിർമിതികളും ചരിത്ര സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഉറുസ്ഗാൻ പ്രവശ്യയിൽ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ അനധികൃതമായി കൈയേറുകയോ ചെയ്തതായി അഫ്​ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അധികൃതരുടെ കണക്ക് പ്രകാരം 136 പൗരാണിക നിർമിതികളാണ് ഉറുസ്ഗാനിലുള്ളത്. അവയിൽ ഭൂരിഭാഗവും തകർക്കപ്പെട്ടതായി ഉറുസ്ഗാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മേധാവി അഘ വാലി ഖുറൈഷി പറഞ്ഞു. ഈ സ്ഥലങ്ങൾ പുനർനിർമ്മിക്കാനും തകർച്ച തടയാനും ഉറുസ്ഗാൻ നിവാസികൾ താലിബാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ പ്രതീകരണമുണ്ടാകുന്നില്ലെന്ന് ഖുറൈഷി കൂട്ടിച്ചേർത്തു.

കാഫിർ ഖാല, തഖ്ത്-ഇ സോളിമാൻ, ബോസിച, ആബ് ഗാർം, ജാം-ഇ-ബുസുർഗ് എന്നിവ പ്രവശ്യയിലെ പ്രധാന ചരിത്ര സ്മാരകങ്ങളായിരുന്നു. ഇവയെല്ലാം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. പുരാതന അഫ്​ഗാൻ ജനതയുടെ സംസ്കാരം അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിയിരുന്നു ഇതെന്ന് ഉറുസ്ഗാൻ നിവാസിയായ ഹബീബുള്ള ഹേമത്ത് പറഞ്ഞു.
എല്ലാം നാമാവശേഷമായി. ഇത് സംരക്ഷിക്കപ്പെടണമെന്നാണ് ആ​ഗ്രഹം, പക്ഷെ താലിബാൻ ഭരണകൂടം ഇവ നശിപ്പിക്കാനാണ് ശ്രമിക്കുന്നത് ഹബീബുള്ള ഹേമത്ത് കൂട്ടിച്ചേർത്തു.

Tags: AfganTalibanMonumentsDestroyed
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies