കുരങ്ങന് നേരെ എറിഞ്ഞ കോടാലി വീണത് കുട്ടിയുടെ ശരീരത്തിൽ; 2 വയസുകാരന് ദാരുണാന്ത്യം, കൊലപാതകമെന്ന് സംശയം
ലക്നൗ: കുരങ്ങനെയോടിക്കാൻ എറിഞ്ഞ കോടാലി കഴുത്തിൽകൊണ്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ അച്ഛനാണ് കുരങ്ങനെയോടിക്കാൻ കോടാലി എറിഞ്ഞത്. ലഖൻ സിംഗിന്റെ മകൻ ആരവാണ് ...