പാവപ്പെട്ടവരെ സഹായിക്കണം; 600 കോടിയുടെ സ്വത്ത് യുപി സർക്കാരിന് കൈമാറി ഈ ഡോക്ടർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാവപ്പെട്ടവരെ സഹായിക്കണം; 600 കോടിയുടെ സ്വത്ത് യുപി സർക്കാരിന് കൈമാറി ഈ ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 11:57 am IST
FacebookTwitterWhatsAppTelegram

പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി തന്റെ സമ്പത്ത് മുഴുവൻ ഉത്തർപ്രദേശ് സർക്കാരിന് കൈമാറി ഒരു ഡോക്ടർ. മൊറാദാബാദിൽ നിന്നുള്ള ഡോക്ടർ അരവിന്ദ് കുമാർ ഗോയലാണ് 600 കോടിയോളം വരുന്ന സ്വത്ത് യുപി സർക്കാരിന് കൈമാറിയത്. 50 വർഷത്തോളമായി ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുന്ന വ്യക്തിയാണ് അരവിന്ദ് ഗോയൽ. സാമൂഹികസേവന രംഗത്ത് വർഷങ്ങളായി സജീവമാണ് ഇദ്ദേഹം.

നേരത്തെ ലോക്ഡൗൺ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങൾ ദത്തെടുത്ത അരവിന്ദ് ഗോയൽ അവിടുത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സൗജന്യമായി എത്തിച്ചു കൊടുക്കുകയും അവശ്യ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും അദ്ദേഹത്തിന്റെ നേതൃത്തിൽ നൽകി വരുന്നുണ്ട്.

സമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ കണക്കിലെടുത്ത് നിലവിലെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉൾപ്പെടെ നാല് രാഷ്‌ട്രപതിമാർ അരവിന്ദ് ഗോയലിനെ ആദരിച്ചിട്ടുണ്ട്. മുൻ രാഷ്‌ട്രപതിമാരായ ഡോ.എ.പി.ജെ.അബ്ദുൾ കലാം, പ്രതിഭ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരാണ് അരവിന്ദ് ഗോയലിനെ ആദരിച്ച മറ്റ് രാഷ്‌ട്രപതിമാർ.

Tags: up governmentmoradabad
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies