'ഹർ ഹർ മഹാദേവ്' മുഴക്കി ഇസ്ലാം വിശ്വാസികൾ; ഉത്തർപ്രദേശിൽ ശിവഭക്തരുടെ കൻവർ യാത്രയ്ക്ക് സ്വീകരണമൊരുക്കി മുസ്ലീം സമുദായം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹർ ഹർ മഹാദേവ്’ മുഴക്കി ഇസ്ലാം വിശ്വാസികൾ; ഉത്തർപ്രദേശിൽ ശിവഭക്തരുടെ കൻവർ യാത്രയ്‌ക്ക് സ്വീകരണമൊരുക്കി മുസ്ലീം സമുദായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ശിവഭക്തരുടെ കൻവർ യാത്രയ്‌ക്ക് സ്വീകരണമൊരുക്കി മുസ്ലീം സമുദായം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് മത സൗഹാർദ്ദവും ഭാരതത്തിന്റെ സംസ്ക്കാരവും വിളിച്ചോതുന്ന ഹൃദയ സ്പർശിയായ സംഭവം. കൻവർ യാത്ര കടന്നുപോകുന്ന വഴിയിൽ മൊറാദാബാദ് പോലീസ് സ്റ്റേഷന് മുന്നിലായാണ് പോലീസിനൊപ്പം യാത്രയ്‌ക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാൻ മുസ്ലീം സമു​ദായം എത്തിയത്. തീർത്ഥാടനത്തിന്റെ ഭാ​ഗമായി കാൽനട യാത്രയായി വരുന്ന ശിവ ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവും ഇവർ ഒരുക്കുകയായിരുന്നു.

കാൽനടയായി എത്തിയ ശിവഭക്തർക്ക് മേൽ പുഷ്മവൃഷ്ടി നടത്തിയാണ് മൊറാദാബാദിലെ മുസ്ലീം സമുദായം ഇവരെ വരവേറ്റത്. പുഷ്പങ്ങൾ വിതറികൊണ്ട് ഇസ്ലാംമത വിശ്വാസികൾ ‘ഹർ ഹർ മഹാദേവ്’, ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയപ്പോൾ മതസൗഹാർദ്ദത്തിന്റെ മനോഹരമായ കാഴ്ചയ്‌ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. മുസ്ലീം സമുദായം സ്വീകരിച്ച പ്രവൃത്തിയെ രാഷ്‌ട്രീയ പാർട്ടികളും വിവിധ സമുദായ സംഘടനകളരും അഭിനന്ദിച്ചു. ഈ പ്രവൃത്തിയെ ഗംഗാ ജമുനി തഹ്‌സീബ് എന്ന് ജനങ്ങൾ വിശേഷിപ്പിച്ചു.

ശിവഭക്തരുടെ വാർഷിക തീർഥാടനമാണ് കൻവർ അഥവാ കവാം യാത്ര. ഗംഗാ നദിയിലെ പുണ്യജലം ശേഖരിച്ച് നൂറുകണക്കിന് മൈലുകൾ താണ്ടി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ ഔഘർനാഥ് ക്ഷേത്രം, കാശി വിശ്വനാഥ്, ബൈദ്യനാഥ് തുടങ്ങിയ വലിയ ക്ഷേത്രങ്ങളിലോ സമർപ്പിക്കുന്നതാണ് ആചാരം. തോളുകളിൽ ഇരു വശത്തും തൂക്കിയിട്ടിരിക്കുന്ന കുടങ്ങളിലാണ്​ ​ഗം​ഗാജലം ഭക്തർ കൊണ്ടുപോകുന്നത്. ദശലക്ഷ കണക്കിന് ഭക്തരാണ് കൻവർ യാത്രയിൽ പങ്കെടുക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഭക്തർ കൂടുതലായും എത്തുന്നത്.

 

Tags: Uttar PradeshKANWAR YATRAmoradabadMuslim community
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies