പാലം തകർന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി; കാന്തിലാൽ അമൃതിയയെ നെഞ്ചേറ്റി മോർബി; മിന്നുന്ന ഭൂരിപക്ഷത്തിൽ വിജയം
മോർബി: കഴിഞ്ഞ ഒക്ടോബർ 30 മോർബിക്കാർക്ക് ഒരിക്കലും മറക്കാനാകില്ല. മാച്ചു നദിക്ക് കുറുകെ കെട്ടിയ മോർബി തൂക്കുപാലം തകർന്ന് നദിയിൽ വീണ് 135 പേരാണ് മരിച്ചത്. അപകടത്തിന്റെ ...