Morgan Stanley - Janam TV

Morgan Stanley

2026 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.2% ആയി ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി; ആഭ്യന്തര ഉപഭോഗം സമ്പദ് വ്യവസ്ഥക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 6.2 ശതമാനമായി ഉയര്‍ത്തി ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. നേരത്തെ 6.1 ശതമാനം ...

സ്ഥിരതയാർന്ന ജനാധിപത്യം, ശക്തമായ നയങ്ങൾ; ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും ഇന്ത്യ മുന്നോട്ട് തന്നെ: മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ന്യൂഡൽഹി: ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും, ഏഷ്യയിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. ശക്തമായ സേവന കയറ്റുമതി, ചരക്ക് കയറ്റുമതിയിലുള്ള കുറഞ്ഞ ...

കടുവ കുതിക്കുന്നു, ഡ്രാ​ഗൺ കിതയ്‌ക്കുന്നു; വിപണി സൂചികയിൽ ചൈനയെ മറികടന്ന് ഇന്ത്യ; കരുത്തുകാട്ടി ഓഹരി വിപണി

ന്യൂയോര്‍ക്ക്‌: മോർ​ഗൻ സ്റ്റാൻലിയുടെ  വളർന്നു വരുന്ന വിപണികളുടെ സൂചികയിൽ ( MSCI EM Investable Market Index (​IMI)) ഇന്ത്യ ചൈനയെ മറികടന്നു . ഇന്ത്യയുടെ വെയ്റ്റേജ് ...

പിഎം ​ഗതിശക്തി ഭാരതത്തെ മാറ്റിമറിക്കുന്നു; അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ് വ്യവസ്ഥയ്‌ക്കും പുത്തൻ ഊർജ്ജം; പ്രശംസിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ന്യൂഡൽഹി: പിഎം ​ഗതിശക്തി പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ആക്കം കൂട്ടിയതായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. റോഡ്, റെയിൽവെ, വിമാനത്താവളം, തുറമുഖം തുടങ്ങി ഏഴ് ...

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

ന്യൂയോർക്ക്: കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യ കൈവരിച്ചത് അപൂർവ നേട്ടങ്ങളെന്ന് അന്താരാഷ്ട്ര ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. 2013 വരെയുണ്ടായിരുന്ന അവസ്ഥയിലല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് ...

2027-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും; പ്രവചനവുമായി മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: 2027-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രവചിച്ച് ധനകാര്യ കമ്പനിയായ മോർഗൻ സ്റ്റാൻലി. നിക്ഷേപം, ജനസംഖ്യാശാസ്ത്രത്തിലെ നേട്ടങ്ങൾ, ഡിജിറ്റൽ സൗകര്യ ...

ശക്തവും സ്ഥിരവുമായ സർക്കാർ; ദീഘദൃഷ്ടിയോടെയുള്ള സാമ്പത്തിക നയങ്ങൾ; ആഗോള സാമ്പത്തിക രംഗം പതറുമ്പോഴും ഇന്ത്യ പിടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ പുറത്തുവിട്ട് മോർഗൻ-സ്റ്റാൻലി

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ സാമ്പത്തികരംഗം വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലും ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സ്ഥിരത തുടരുന്നതിന്റെ ആറ് കാരണങ്ങള്‍ പുറത്ത് വിട്ട് പ്രമുഖ രാജ്യാന്തര നിക്ഷേപബാങ്ക് ആയ മോര്‍ഗന്‍ ...